❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

“ഈ തോക്ക് കൊള്ളാമല്ലോ ഗുണനായക് സാറേ. മിലിട്ടറിയിൽ നിന്ന് പൊക്കിയതാണല്ലേ. നല്ല Build Quality ഉണ്ടല്ലോ.” സിദ്ധാർഥ് ഗുണനായകിന്റെ തോക്ക് തിരിച്ചും മറിച്ചും നോക്കികൊണ്ട് അഭിപ്രായപ്പെട്ടു.

 

“ആരാടാ നീ…???” പത്തിരുപതു വയസുള്ള ഒരു പയ്യൻ, തന്റെ തോക്ക് ഒരു കൂസലിലുമില്ലാതെ പരിശോധിക്കുന്നത് കണ്ട് ഞെട്ടിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഗുണനായക് സിദ്ധാർഥിനോട് ഉറച്ച ശബ്ദത്തിൽ ചോദിച്ചു.

 

“ആസി ഭായ്, നിങ്ങൾ ഞാനാരാണെന്ന് സാബിന് പറഞ്ഞുകൊടുത്തില്ലേ…” സിദ്ധാർഥ്, ഗുണനായക് മനോഹറിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ തോക്ക് പരിശോധിക്കുന്നത് തുടർന്നു കൊണ്ട് ആസിഫിനോടായി ചോദിച്ചു.

“സാബ് ഇവനാണ് അവൻ…”

“ഓഹോ…!” തന്റെ പുതിയ പ്രതിയോഗിയെ കണ്ട ഗുണന്റെ മുഖം ക്രോധം കൊണ്ട് ചുവന്നു.

 

” ഛേ ഇങ്ങനെയാണോ ഭായ് ഒരാളെ പരിചയപ്പെടുത്തുന്നത്… എന്തായാലും ഞാൻ തന്നെ സ്വയം പരിചയപ്പെടുത്താം.” സിദ്ധാർഥ് തന്റെ കൈയിലിരുന്ന തോക്ക് ആസിഫിനു എറിഞ്ഞു കൊടുത്തുകൊണ്ട് അയാളെ തിരുത്തിയിട്ട് ഗുണനായകിന്റെ നേർക്ക് തിരിഞ്ഞു.

” ഞാൻ സിദ്ധാർഥ്.. സിദ്ധാർഥ് സത്യറാം.” സിദ്ധാർഥ് സ്വയം പരിചയപ്പെടുത്തി.

 

” നീയേതാ, ആ ധനുഷ് കാർത്തികേയന്റെ പിൻഗാമിയാവാൻ വന്നവനാണോ… എന്നെ ധനുഷ് പണ്ട് ഇവിടെ നിന്ന് ഓടിച്ചത് പോലെ ഇവിടെ നിന്നോടിക്കാനാണ് മോന്റെ ഭാവമെങ്കിൽ അത് മടക്കി പോക്കറ്റിൽ വെച്ചേരെ കേട്ടോ.”

 

“അതെങ്ങനെയാ സാറേ എനിക്ക് സാറിനെ ഓടിക്കാൻ പറ്റുന്നേ… സാറിവിടത്തെ മെയിൻ പേഴ്സൺ അല്ലേ.. ഈ കോളേജിന്റെ എല്ലാമെല്ലാമായ പ്രിൻസിപ്പാൾ അല്ലേ. അപ്പോൾ പിന്നെ എന്നെ പോലെയുള്ള പിള്ളേരൊന്നും സാറിനോട് ഇങ്ങനെ പെരുമാറാനേ പാടില്ലല്ലോ…” സിദ്ധാർഥ് പെട്ടന്നു വിനയം ഭാവിച്ചു.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.