❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

ഗുണനായകിന്റെ തീക്ഷണമായ കണ്ണുകളോടെയുള്ള നോട്ടത്തിൽ, അർജുൻ വല്ലാതെ പതറി. അവൻ നിന്ന നിൽപ്പിൽ വിയർത്തു കുളിച്ചു. ആ സമയം സിദ്ധാർഥ് തന്നോടൊപ്പം ഉണ്ടായിരുന്നുവെങ്കിലെന്നു അവൻ ആഗ്രഹിക്കാതിരുന്നില്ല.

 

“എന്താടാ മറുപടിയില്ലാത്തത്.. എന്താ നിന്റെ വായിൽ അമ്പഴങ്ങയാണോ. സാബ് ചോദിച്ചതിന് മറുപടി പറയടാ…” അർജുൻ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിൽക്കുന്നത് കണ്ട് ആസിഫ് ഗർജിച്ചു.

 

“അ…അതെ.. ” അർജുൻ തലയുയർത്താതെ താഴ്ന്ന സ്വരത്തിൽ അത് സമ്മതിച്ചു. അർജുന്റെ ആ മറുപടി കേട്ട ഗുണനായക് ആദ്യമൊന്നു ചിരിച്ചു…

എന്നിട്ട് അവനോടായി : “നിനക്ക് ഞാനൊരു ഗിഫ്റ്റ് തരട്ടെ അർജുൻ. നിനക്കേറ്റവും വിലമതിക്കുന്നൊരു ഗിഫ്റ്റ്…”

അത് പറയുമ്പോൾ ഗുണനായകിന്റെ കണ്ണുകളിൽ എന്തോ കൗശലം മിന്നി മറഞ്ഞു. അടുത്ത നിമിഷം ഗുണനായക് തന്റെ ഇരട്ടകുഴൽ തോക്ക് ആസിഫിന് കൈമാറിയത് കണ്ടതോടെ അർജുൻ അതിലൊരു അപകടം മണത്തു കഴിഞ്ഞിരുന്നു.

 

തൊടിയിടയിലാണ് ആസിഫ് ആ തോക്കിന്റെ പാത്തി കൊണ്ട് അർജുന്റെ മുഖം ലക്ഷ്യമാക്കി വീശിയതും അർജുൻ അതിൽ നിന്നൊഴിഞ്ഞ് പുറകിലേക്ക് മാറിയതും.

 

“എടാ…” അത് കണ്ട് കലി കേറിയ ആസിഫ് അർജുനെ വീണ്ടുമൊരിക്കൽ കൂടി തോക്കിന്റെ പാത്തി വെച്ച് അടിക്കാൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും ഒരു ബലിഷ്ഠമായ കൈ വന്ന് ആ തോക്ക് അയാളുടെ കൈയിൽ നിന്നാ തോക്ക് തട്ടിയെടുത്തു..!

 

തന്റെ സ്വകാര്യ അഹങ്കാരവും, അലങ്കാരവും ആയുധവുമൊക്കെയായ ആ ഇരട്ടകുഴൽ തോക്ക് ആസിഫിന്റെ കൈയിൽ നിന്ന് തട്ടിയെടുക്കാൻ ധൈര്യം കാണിച്ച ആ തെമ്മാടി ആരാണെന്നറിയാനായി ഗുണനായക് നോക്കിയപ്പോൾ കണ്ടത്, തോക്കും പിടിച്ച് അതിലേക്ക് കൗതുകത്തോടെ നോക്കി നിൽക്കുന്ന സിദ്ധാർഥിനെയാണ്.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.