❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

“പോട്ടെടാ സാരമില്ല… അവളിനിയും നിന്നെ കാണുവാൻ വരുമല്ലോ ” അർജുൻ സിദ്ധാർഥിനെ ആശ്വസിപ്പിച്ചു.

 

അപ്പോഴേക്കും വാഷ്റൂമിലെത്തിയ അർജുൻ, തന്റെ സുഹൃത്തിനെ മുഖം കഴുകിവരാൻ പറഞ്ഞു വിട്ടിട്ട് അവിടെ പുറത്ത് സിദ്ധുവിനെയും കാത്തുനിൽക്കുമ്പോഴായിരുന്നു ഒരു കാഴ്ച കാണുന്നത്…

“ഈശ്വരാ.. ഇയാൾ.. ഗുണനായക് ! ഇയാൾ ആ ആസിഫുമായിട്ട് ഇങ്ങോട്ടാണല്ലോ വരുന്നത്… സിദ്ധാർഥ് ഇയാളെ കണ്ടാൽ വൻ വിഷയമാകുമല്ലോ… ഇനിയിപ്പോൾ എന്താ ചെയ്യുക.”

 

കോളേജ് പ്രിൻസിപ്പാൾ ഗുണനായക് മനോഹർസിംഗ്, ആസിഫിനോടൊപ്പം തന്റെ ഇരട്ടകുഴൽ തോക്കുമായി അതുവഴി കവാത്തിനു വരുന്നത് കണ്ട് എന്ത്‌ ചെയ്യണമെന്ന് അറിയാതെ അർജുൻ വല്ലാതെ പരുങ്ങി.

 

എന്നാൽ അർജുൻ ഭയന്നത് പോലെ തന്നെ സംഭവിച്ചു. അപ്പോഴേക്കും അവർ അവന്റെ അടുത്ത് എത്തിയിരുന്നു.തന്നെ കണ്ട് പരുങ്ങി നിൽക്കുന്ന അർജുനെ കണ്ടതോടെ ഗുണനായകിന്റെ കണ്ണുകളൊന്നു മിന്നി.

 

“ഡേയ്… എന്താടാ പുറത്ത് നിൽക്കുന്നത് ??? ക്ലാസ്സില്ലേ നിനക്ക്…” ഗുണനായക് തന്റെ കൊമ്പൻമീശ പിരിച്ചു വെച്ചു കൊണ്ട് ചോദിച്ചു.

“ഉ.. ഉണ്ട്‌. വാഷ് റൂമിലേക്ക് പോയേക്കുന്ന എന്റെ ഫ്രണ്ടിനെ കാത്തു നിൽക്കുകയാണ്. അവനിപ്പോൾ വരും.”

അർജുൻ വിക്കി വിക്കികൊണ്ട് എന്തെക്കെയോ പറഞ്ഞൊപ്പിച്ചു.

‘മ്മ്മ്…’ ആസി, ഇവനേതാ പയ്യൻ. ” അയാൾ തന്റെ കഴുകൻ കണ്ണുകൾ കൊണ്ട് അവനെ ചുഴിഞ്ഞൊന്നു നോക്കിയിട്ട് ആസിഫിനോടായി ചോദിച്ചു.

 

“സാബ്, ഇവനാണ് നമ്മുടെ പുതിയ തലവേദനയുടെ ഉറ്റകൂട്ടുകാരൻ, അർജുൻ. മൊത്തപ്പേര് അർജുൻ കുമാർ. കഴിഞ്ഞ തിങ്കളാഴ്ച നമ്മുടെ ആൾക്കാരെയെല്ലാം തല്ലി ചതച്ചത് മറ്റവനും ഇവനും കൂടെയാണ്.”

“ആസിഫ്, അർജുന്റെ നേർക്ക് ചൂണ്ടിക്കൊണ്ട് ഗുണനായകിന് അവനാരാണെന്ന് പറഞ്ഞുകൊടുത്തു.

“അപ്പോൾ നീയാണല്ലേ അവന്റെ അടുത്ത ചെങ്ങാതി…??? ഏഹ്..”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.