❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

സിദ്ധാർഥിന്റെ കണ്ണുകൾ നിറഞ്ഞത് കണ്ട് ക്ലാസ്സിലെ എല്ലാവരും അമ്പരന്നു. സിദ്ധാർഥ് ആ ഗാനം പൂർത്തിയാക്കാനാവാതെ അവിടെ നിസ്സഹായതയോടെ നിന്നു പോയി.

 

സത്യത്തിൽ ആ കാഴ്ച കണ്ട് അവിടെയുണ്ടായിരുന്നവരുടെ മനസ്സലിഞ്ഞു. വെറും കുറച്ച് നിമിഷം കൊണ്ട് ക്ലാസ്സ്‌ ഒന്നടങ്കം അവന്റെ സ്വരമൊരുക്കിയ മായിക വലയത്തിൽ മയങ്ങി നിൽക്കുകയായിരുന്നു.

 

പ്രത്യേകിച്ചും സിദ്ധാർഥ് ആരുടെയോ ഓർമയിൽ വേദനയോടെ നിൽക്കുന്നത് കണ്ട് ശാലിനിക്ക് അവന്റെയടുത്തേക്ക് ഓടിചെന്ന് അവനെ ആശ്വസിപ്പിക്കണമെന്ന് വരെ തോന്നിപോയി.

 

ആ ഗാനത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ, അവന്റെ കണ്ണുകൾ തന്നിലായിരുന്നുവെന്നോർത്ത് ശാലിനിക്ക് തന്റെ മനസ്സിൽ സ്ത്രീസഹജമായ ലജ്ജ തോന്നി.

“സിദ്ധു.. ഡാ…. എന്ത് പറ്റി നിനക്ക്… നീയെന്തിനാ കരയുന്നത്…” കർമ്മം കൊണ്ട് തന്റെ കൂടെപിറപ്പായി മാറിയവൻ എന്തോ കാരണം കൊണ്ട് കണ്ണിരോഴുക്കുന്നത് കണ്ട് സഹിക്കാനാവാതെ അർജുൻ ബെഞ്ചിൽ നിന്നെഴുനേറ്റ് അവന്റെയരികിലേക്ക് ഓടിയെത്തി.

 

അ… അജൂ ഞാൻ നമ്മുടെ അമൃതയെ ഓർത്തു പോയെടാ.. അവളുടെ അവ്യക്തമായ മുഖം ഞാൻ കണ്ടു. നിനക്കറിയില്ലേ ഈ പാട്ട് അവൾക്കേറെ ഇഷ്ടമാണെന്ന്. എനി.. എനിക്ക് അവൾ അടുത്തുള്ളത് പോലെ തോന്നുന്നെടാ…” സിദ്ധാർഥ്, അർജുനെ കെട്ടിപിടിച്ച് വിങ്ങി എന്തെക്കെയോ പുലമ്പാൻ തുടങ്ങിയിരുന്നു.

 

“അവളിവിടെ എവിടെയോ ഉണ്ടെന്ന് എന്റെ മനസ്സ് പറയുന്നെടാ.. നിനക്കറിയുമോ അവൾ എവിടെയെന്നു…???” സിദ്ധാർഥിന്റെ ചോദ്യം കേട്ട് എന്ത് പറയണമെന്നറിയാതെ നിന്ന അർജുൻ പതിയെ തലതിരിച്ചു ശാലിനിയെ നോക്കി.

‘ചിലപ്പോൾ അമൃതയുടെ മുഖത്തോട് പൂർണ സാദൃശ്യമുള്ള ഇവളുടെ സാന്നിധ്യമാണോ ഇവൻ തെറ്റിധരിച്ചത്…?’ അർജുൻ ശാലിനിയുടെയും, സിദ്ധാർഥിന്റെയും മുഖത്തേക്കും മാറി മാറി നോക്കി.

 

“ഹേയ്, സിദ്ധാർഥ് What Happened.. Any Problem.” അർജുൻ സിദ്ധാർഥിനെ ആശ്വസിപ്പിക്കുന്നത് കണ്ട് അവരുടെയടുത്തെത്തിയ റോസ്മേരി ചോദിച്ചു.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.