❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

” ആഹാ.. എടാ അർജൂ നിന്റെ അളിയന് ഗിറ്റാറും വായിക്കാൻ അറിയാമല്ലേ…” അർജുന്റെ ഫ്രണ്ടിലിരുന്ന ആദം, അർജുനോട് ചോദിച്ചു.

“അറിയാം…” സിദ്ധാർഥ് ഗിറ്റാർ വായിക്കാൻ പോകുകയാണെന്നു കണ്ട അർജുന്റെ ഉള്ളിലൊരു ഉൾക്കിടിലമുണ്ടായി.

 

സിദ്ധാർഥ്, ഒരു ദീർഘനിശ്വാസമുതിർത്തു എല്ലാവരെയും നോക്കിയിട്ട് കുറച്ച് നേരമൊന്നു കണ്ണുകളടച്ചു നിന്നതിനു ശേഷം പതിയെ കണ്ണുകൾ തുറന്നു. അപ്പോഴവന്റെ കണ്ണുകൾ ആരെയോ തേടുന്നത് പോലെ അവർക്ക് തോന്നി.

സിദ്ധാർഥിന്റെ മിഴികൾ ഒരു നിമിഷത്തേക്ക് ശാലിനിയുടെ കരിനീല മിഴികളുമായി ഉടക്കി. ‘ആമി…’ അവൻ തന്റെയുള്ളിന്റെയുള്ളിൽ മന്ത്രിച്ചു.

 

ഗിറ്റാറിന്റെ തന്ത്രികളിൽ രാഗം മീട്ടികൊണ്ട് സിദ്ധാർഥ് പാടി തുടങ്ങി. ആ പാട്ട് കേട്ട് അർജുന് പിന്നെയും ഞെട്ടലുണ്ടായി.

?”….

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും,

ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ …

പ്രണയിനി നിൻ സ്മൃതികൾ …

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും …

പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ, ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ ?…

പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ, ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ ? …

പൂനിലാവിൻ മണിയറ, സഖികളായി താരവൃന്ദമാകവെ, പകർന്നു തന്ന ലയലഹരി മറക്കുമോ …

ആ ലയലഹരി മറക്കുമോ …

പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ ? ഈ പുഴയും സന്ധ്യകളും …

എത്രയെത്രരാവുകൾ, മുത്തണിക്കിനാവുകൾ,

പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ …

എത്രയെത്ര രാവുകൾ, മുത്തണിക്കിനാവുകൾ,

പൂത്തുലഞ്ഞനാളുകൾ, മങ്ങിമാഞ്ഞുപോകുമോ …

പ്രേമഗഗന സീമയിൽ, കിളികളായ്, മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ …

ആ സ്വപ്നവും പൊലിഞ്ഞുവോ? …

കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്…?”

 

ഗിറ്റാർ മീട്ടി, വളരെ ആർദ്രമായ ഈണത്തിൽ പാടിക്കൊണ്ടിരുന്ന സിദ്ധാർഥിന്റെ സ്വരം, എന്തു കൊണ്ടെന്നറിയില്ല.. ആ വരികൾ പിന്നിട്ടതോടെ ഗദ്ഗദത്താൽ ഇടറിപോയി..!

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.