❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

കസേരയുടെ കൈകളെ അപേക്ഷിച്ച് ഇരിക്കാനുപയോഗിക്കുന്ന ഭാഗമെന്നത് സാധാരണ നിലയിൽ നിന്നും വളരെ താഴ്ന്ന നിലയിലായിരുന്നു. അതുകൊണ്ടു തന്നെ അതിലിരിക്കുന്നവൻ സ്വാഭാവികമായും ആസിഫ് ഇരിക്കുന്നതിനെക്കാൾ താഴ്ന്നു ഇരിക്കും.

 

ഇനിയെന്താണ് ചെയ്യുകയെന്നു ആലോചിച്ചു വിഷമിച്ചു നിന്ന സിദ്ധാർഥ് ആ ഓഫീസിൽ വേറെ കസേരയുണ്ടോന്നു നോക്കി. പക്ഷേ അവിടെ വേറെ കസേരകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല.

 

അത് കണ്ട് സിദ്ധാർഥിന്റെ മുഖം മങ്ങിയെങ്കിലും പെട്ടനാണ് അവിടെ റൂമിന്റെ മൂലയിൽ ചാരി വെച്ചിരിക്കുന്ന ഒരു വസ്തു കണ്ട് അവന്റെ മുഖം തെളിഞ്ഞത്. അവൻ വളരെ പെട്ടന്ന് തന്നെ ഓടിച്ചെന്നു അതെടുത്തിട്ട് ആ കസേരയുടെ അടുത്തേക്ക് പാഞ്ഞു.

 

അത് പഴയ ലെതർ ചെയറിൽ ഇരിക്കുവാനുപയോഗിച്ചിരുന്ന ലെതെർ കുഷ്യനായിരുന്നു. കസേരയുടെ അടുത്ത് വന്ന പാടെ സിദ്ധാർഥ് അത് ഇരുമ്പ് കസേരയുടെ ഹാൻഡിൽ കയറ്റിവെച്ചിട്ട് അതിനു മുകളിൽ കേറി, കാലിന്മേൽ കാല് കയറ്റി വെച്ചു കൊണ്ട് ആ കുഷ്യനിലിരുന്നു…!

 

സിദ്ധാർഥിന്റെ ധിക്കാരം നിറഞ്ഞ ആ പ്രവർത്തി കണ്ട് ഞെട്ടിയ ആസിഫ് ചാടിയെഴുനേറ്റു.

“ഡാ…! ഞങ്ങളുടെ ഭായ്യ്യുടെ മുന്നിൽ ഇങ്ങനെയൊക്കെ കാണിക്കാൻ ആരാടാ നീ..” എന്ന്, ബഹളം വെച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന ആസിഫിന്റെ ആൾക്കാർ സിദ്ധാർഥിനെ കൈയേറ്റം ചെയ്യാനായി വന്നു.

 

“ഡേയ്… Stay There… അവൻ ഇരിക്കട്ടെ.” ആസിഫ് അവരെ തടഞ്ഞിട്ട് സിദ്ധാർഥിനെ കത്തുന്ന കണ്ണുകളാൽ നോക്കി.

 

“ഹാ എന്താ ആസി ഭായ്, എന്നെ ഇങ്ങനെ നോക്കുന്നത്. ഇരിക്ക് ഭായ്. ഇരുന്നിട്ട് എന്നോട് പറയാനുള്ളത് എന്താണെന്നു പറഞ്ഞുകൊള്ളൂ. എനിക്കേ പോയിട്ട് തിരക്കുള്ളതാണ്.”

 

ആസിഫിനെ തീക്ഷണമായ കണ്ണുകളോടെ നോക്കികൊണ്ടും ശാന്തമായി വാക്കുകൾ മന്ത്രിച്ചുകൊണ്ടും അവൻ അയാളെ ക്ഷണിച്ചു.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.