“ഹൊ കൊച്ചിന്റെ മുഖം നാണം കൊണ്ട് പൂക്കുന്നത് കണ്ടോ കാർത്തൂ നീ… എടീ ശാലു ഇനിയെങ്കിലും നിനക്ക് അവനോട് ഒരു ഫ്രണ്ടെന്ന നിലയ്ക്ക് കൂട്ടുകൂടുകയും സംസാരിക്കുകയും ചെയ്തുകൂടെ.” ആവണി അവളോട് ചോദിച്ചു.
“ശെരി ആലോചിക്കാം… ശാലിനി അലസത നിറഞ്ഞ ഭാവത്തിൽ പറഞ്ഞു.
“ഇതിൽ ആലോചിക്കാനൊന്നുമില്ല. ഇനി മുതൽ നീയവന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരിക്കണം. ” കാർത്തിക ഉത്തരവിടുന്ന പോലെ ശബ്ദം താഴ്ത്തി പറഞ്ഞു.
അതേസമയം ഗേൾസിന്റെ അപ്പുറത്തെ സൈഡിലിക്കുകയായിരുന്ന രക്ഷിതയ്ക്ക് ഇതെല്ലാം കണ്ട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി… കഴിഞ്ഞ രണ്ടു ദിവസങ്ങളായിട്ട് അവൾക്ക് തന്റെ പദ്ധതികളെല്ലാം താളം തെറ്റിയ അവസ്ഥയിലായിരുന്നു. ഇന്ന് എന്തെങ്കിലും ചെയ്തേ മതിയാകു…’ രക്ഷിത മനസ്സിൽ എന്തെക്കെയോ കണക്കുകൂട്ടുകയായിരുന്നു.
അപ്പോഴേക്കും സിദ്ധാർഥ് അവന്റെ സെൽഫ് ഇൻട്രോ തുടങ്ങി കഴിഞ്ഞിരുന്നു.
അവൻ തന്റെ പേരും വിലാസവുമൊക്കെ നല്ല ശുദ്ധ ഇന്ത്യൻ ആക്സ്ന്റിൽ ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കുന്നത് കേട്ട് റോസ്മേരിയുൾപ്പടെ ക്ലാസ്സിലെ എല്ലാവരും വണ്ടറടിച്ചു.
“Ok Very good, Sidharth Very Good. Then Do You Have any Hobbies ???” റോസ്മേരി സിദ്ധാർഥിനോട് ചോദിച്ചു.
സിദ്ധാർഥ് :”യെസ് ടീച്ചർ…”
റോസ്മേരി: “Ok Then Show It…”
അത് കേട്ട് അൽപ്പനേരം നിശബ്ദനായി എന്തോ ആലോചിച്ചു നിന്ന സിദ്ധാർഥ്, എന്തോ ആശയം കിട്ടിയമാതിരി അവന്റെ ഫ്രണ്ടിൽ, ഗിറ്റാറും പിടിച്ച് ഇരിക്കുകയായിരുന്ന റെമോയുടെ അടുത്തേക്ക് ചെന്നു.
“ബ്രോ തന്റെ ഗിറ്റാറൊന്നു കടം തരാമോ… വായിച്ചിട്ട് തരാം.”
“ഓഫ്‌കോഴ്സ് മാൻ … ബ്രോ എടുത്തോ.. എത്ര നേരം വേണമെങ്കിലും വായിച്ചിട്ട് തന്നാൽ മതി.” സിദ്ധാർഥിന്റെ റിക്വസ്റ്റ് കേട്ട് ആ പയ്യൻ നിറഞ്ഞ മനസോടെ അവനാ ഗിറ്റാർ കൈമാറി.
ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.
ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?
Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്
ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.
ഈ ഭാഗവും നന്നായിട്ടുണ്ട്…




ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്
Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..
? what
???
Nice
Randu undayil theeranda kadhaya?
? അതെയതെ…?
Love it.




?
???????????




??
താങ്ക്യൂ Bro..
?
️
???
Superrr??
Thenkz
?
️