❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

“ഹേയ് കുട്ടികളെ, ഇപ്പോഴിതാ മൊത്തോം 3 പേരാണ് സെൽഫ് ഇൻട്രോ നടത്തിയിട്ടിട്ടുള്ളത്. ഇനിയും സെൽഫ് ഇൻട്രോ നടത്താൻ താല്പര്യമുള്ളവർക്ക് വരാം.” അവർ പറഞ്ഞു നിർത്തി.

“എടാ ഞാൻ പോയാലോ…???” സിദ്ധാർഥ് അർജുനോട്‌ ചോദിച്ചു.

 

അർജുൻ : “പോയാലോന്നോ…! എന്ത് ചോദ്യമാടാ ഇത്. പോയി നിന്നെ എല്ലാവർക്കും പരിചയപ്പെടുത്തടാ.. നീ ഇപ്പോൾ തന്നെ കോളേജിലെ ഒരു ഹീറോയാണ്.”

” അതെ അത് ശെരിയാണ്. നീ പോയി പൊളിക്ക് മുത്തേ…” ജയനും അത് ശെരി വെച്ചു.

“ശെരി… എന്നാ ഞാൻ പോട്ടെ, ശാലിനി…?

തന്റെ കൂട്ടുകാർ പറഞ്ഞത് കേട്ട് എന്തെന്നില്ലാത്ത ആത്മവിശ്വാസം വന്ന സിദ്ധാർഥ്, ശാലിനിയുടെ നേർക്ക് തിരിഞ്ഞു.

 

“എങ്ങോട്ടാ സിദ്ധു…??? സെൽഫ് ഇൻട്രോ പ്രേസേന്റ് ചെയ്യാൻ പോവുകയാണോ… ബെസ്റ്റ് ഓഫ് ലക്ക്. പിന്നെ എന്തെങ്കിലും കഴിവുകൾ ഉണ്ടെങ്കിൽ അതൊക്കെയൊന്നു കാണിക്കണേ ” ശാലിനി അവന് ആശംസകൾ നേർന്നു.

 

“ഓക്കേ…” അത് സന്തുഷ്ടനായ സിദ്ധാർഥ് അവളെ നോക്കി പുഞ്ചിരിച്ചിട്ട് എഴുനേറ്റ് അവിടെന്നിന്നിറങ്ങി എല്ലാവരുടെയും ഫ്രണ്ടിലേക്ക് ചെന്നു.

“ദേ എടീ അതാരാ ഇൻട്രോ നടത്താൻ പോകുന്നതെന്ന് നോക്കിക്കേ…

“ഹേ സിദ്ധാർഥ്…”

” സിദ്ധു.. സിദ്ധു…

അടുത്തതായി സിദ്ധാർഥ്, അവനെ കുറിച്ചുള്ള സെൽഫ് ഇൻട്രോ നടത്താൻ പോകുകയാണെന്നു കണ്ട അവന്റെ ക്ലാസ്സിലെ വിദ്യാർത്ഥികളെല്ലാവരും അവനെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.

കൂട്ടത്തിൽ ശാലിനിയുടെ കൂട്ടുകാരും അവനെ പ്രോത്സാഹിപ്പിക്കുന്നത് കണ്ട് അവളും അവനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കാൻ തുടങ്ങി…!”

 

“കണ്ടാ കണ്ടാ സിദ്ധാർഥിനോട് ഓരോ തടസ്സം പറഞ്ഞ് മിണ്ടാൻ വിമുഖത കാണിച്ചോണ്ടിരുന്നവൾ ദാണ്ടെ ചെറുക്കനെ പ്രോത്സാഹിപ്പിക്കുന്നത് കണ്ടോ.” കാർത്തിക, ശാലിനിയുടെ തൊട്ടടുത്തിരുന്ന ആവണിയോടായി കളിയായി പറഞ്ഞു. അത് കേട്ട് ശാലിനിയുടെ മുഖം നാണം കൊണ്ട് ചുവന്നു.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.