❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

അപ്പോഴാണ് സിദ്ധാർഥ്, ക്ലാസ്സിന്റെ ഫ്രണ്ടിൽ നിന്നുകൊണ്ട് ഗിറ്റാർ വായിച്ചു കൊണ്ടിരിക്കുന്ന റെമോയുടെ ഗിറ്റാറിലേക്ക് തന്നെയാണ് ശ്രദ്ധിക്കുന്നതെന്നു അർജുന് മനസ്സിലായത്.

 

‘ ദൈവമേ ഇവന് ഇവന്റെ പഴയ ഗിറ്റാറിനെ കുറിച്ചുള്ള ഓർമ വല്ലതും തിരിച്ചുവന്നോ ഇവനെന്തിനാണ് അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കുന്നത്…’ അർജുൻ സിദ്ധാർഥിനെ കുലുക്കി വിളിച്ചു.

” സിദ്ധാർഥ്.. സിദ്ധു… അളിയാ എന്തു പറ്റിയെടാ.”

 

“ഏഹ്… അഹ്‌.. ആമി.. ഇതു പോലെയൊരു ഗിറ്റാർ ഞാൻ വേറെയെവിടെയോ കണ്ടിട്ടുണ്ടല്ലോ ” കണ്ണുകളടച്ചു കൊണ്ട് സിദ്ധാർഥ് തല അങ്ങോട്ടുമിങ്ങോട്ടും ആട്ടികൊണ്ട് പിറുപിറുത്തു. അവന്റെ മുഖത്തെ ഭാവമാകെ മാറിയിരിക്കുകയാണിപ്പോൾ.

 

“എന്താ അർജുൻ… സിദ്ധാർഥിന് എന്ത് പറ്റിയെടാ…” അപ്പോഴാണ് അവരുടെ പുറകിലുന്ന ശാലിനി, തെല്ലൊരു പേടിയോടെ ചോദിച്ചത്.

 

“ഒ.. ഒന്നുമില്ല ശാലിനി.. അവനൊരു തല വേദന വന്നതാണ്…” അതുവരെ ശാലിനിയോട് മിണ്ടാതിരുന്ന അർജുൻ, അവളുടെ മുഖത്തേക്ക് മടിച്ചു മടിച്ചു നോക്കിയാണത് പറഞ്ഞത്.

 

“ഹാ.. അമ്മേ. എനിക്കെന്താ നേരെത്തെ സംഭവിച്ചത്…? എന്താ ശാലിനി നീ അർജുനോട് ചോദിച്ചത്…???” പെട്ടെന്ന് ശാലിനിയുടെ സ്വരം കേട്ടതും സിദ്ധു തിരിഞ്ഞു നോക്കികൊണ്ട് ചോദിച്ചു. അപ്പോഴേക്കും സിദ്ധാർഥിന്റെ മുഖത്തുണ്ടായിരുന്ന ഭാവമാകെ മാറി പഴയത് പോലെയായികഴിഞ്ഞിരുന്നു.

 

” സിദ്ധു.. നീ നീ നിനക്കെന്താ സംഭവിക്കുന്നത്… എന്തേലും മൈഗ്രൈൻ ഇഷ്യൂസ് ഉണ്ടോ ??? ” ആവണി സിദ്ധുവിനോട് ചോദിച്ചു.

“ഏയ്‌ അങ്ങനെയൊന്നുമില്ല. പക്ഷേ ചില സമയങ്ങളിൽ എനിക്ക് എന്തേലും പ്രത്യേക വസ്തുക്കളോ അല്ലെങ്കിൽ ഏതെങ്കിലും ദൃശ്യങ്ങളോ കണ്ടാൽ എനിക്കെന്തോ പോലെ അനുഭവപ്പെടാറുണ്ട്.”

“നീ എന്താണ് സിദ്ധാർഥ് പറഞ്ഞു വരുന്നത്…???” അർജുൻ ചോദിച്ചു.

“അത് അങ്ങനെ ചോദിച്ചാൽ… ഞാനെങ്ങനെ അത് …” സിദ്ധാർഥിനു മറ്റേന്തെങ്കിലും പറയാൻ സാധിക്കുന്നതിനു മുന്നെ തന്നെ അവിടെ റോസിന്റെ സ്വരം മുഴങ്ങി.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.