❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

ശിവ :”അങ്ങനെ ആയാൽ നിനക്ക് നല്ലത്. ഇല്ലേൽ ഇല്ലെങ്കിൽ ആ ഡി.ബിക്കാർ നിന്നെയെടുത്തിട്ട് ഇടിക്കും.”

“ഉവ്വാ ഇങ്ങോട്ട് വരട്ടെ അവന്മാർ … എന്റെ പ്രോട്ടെക്ഷന് ദാ ഇവനുണ്ട്.”

“അതാരാ ഈ ഡി.ബിക്കാർ ? ഡാർക്ക്‌ ബ്രിഗേഡ് ആണോ ???” സിദ്ധാർഥ് പുരികമുയർത്തിക്കൊണ്ട് ചോദിച്ചു.

ശിവലോക് : “അഹ്‌ അതേ…”

“ആണല്ലേ… എന്നാ നീ അവരെ കുറിച്ചിനി മിണ്ടരുത്.” സിദ്ധാർഥ് ജയന്   വാണിംഗ് കൊടുത്തത്തോടെ ജയൻ ഇളിഭ്യനായി.

 

അപ്പോഴേക്കും ഒരു പയ്യൻ, ജയൻ സെൽഫ് ഇൻട്രോടൂസ് ചെയ്തത് കണ്ട് അവനും സെൽഫ് ഇൻട്രോടുസ് ചെയ്യാനിറങ്ങി. അത് സിദ്ധുവും, അർജുനും നേരെത്തെ കണ്ട ഫ്രീക്കൻ പയ്യനായിരുന്ന റെമോ ആയിരുന്നു.

 

അവന്റെ തോളിൽ ഗിറ്റാർ തൂക്കിയിട്ടിട്ടുണ്ടായിരുന്നു. അവൻ സ്വയം പരിചയപ്പെടുത്തൽ കഴിഞ്ഞ് ഗിറ്റാറെടുത്ത് അതിലൊരു പാട്ട് വായിക്കാനാരംഭിച്ചു.

 

“എടേ, ഇവൻ ആ ഫ്രണ്ട് ബെഞ്ചിൽ ഗിറ്റാർ ബാഗും പിടിച്ചോണ്ടിരുന്ന പയ്യനല്ലേ…???” ഗിറ്റാറിൽ, ‘നെഞ്ചുക്കുൾ പെയ്തിടും…’ വായിച്ചുകൊണ്ടിരുന്ന ആ പയ്യനെ കണ്ട് ജയൻ അർജുനെയും സിദ്ധാർഥിനെയും തോണ്ടി വിളിച്ചുകൊണ്ട് പറഞ്ഞു.

 

” ഏഹ് ശെരിയാണല്ലോ. ഇത് നമ്മുടെ റെമോയല്ലേ ….” എന്തോ ആലോചിച്ചുകൊണ്ടിരുന്ന അർജുൻ ഞെട്ടിപിടഞ്ഞ് അവിടേക്ക് നോക്കിയിട്ട് തലയാട്ടി.

“എന്തുവാടാ ഇത് നീ ഇവിടെയൊന്നുമല്ലേ…??? വേറെ ഏതോ ലോകത്താണല്ലോ നീയ്.

എടാ സിദ്ധു… നിന്റെ അളിയന് ഇതെന്ത് പറ്റി…???” ജയൻ അർജുനെ നോക്കികൊണ്ട് സിദ്ധാർഥിനോടായി ചോദിച്ചു. പക്ഷേ സിദ്ധാർഥിന്റെ കണ്ണുകൾ, വേറെയെതോ ഭാഗത്തായിരുന്നു.

“ങേ…! ഇവന്റെയും കിളിയും പോയോ.”

സിദ്ധാർഥിന്റെ ആ നോട്ടം കണ്ട് ജയനത് അർജുനെ വിളിച്ച് കാണിച്ചു.

‘ഏഹ്….എന്തോ പ്രശ്നമുണ്ടല്ലോ… സിദ്ധു എങ്ങോട്ടാ ഈ നോക്കുന്നത്..???’ അർജുൻ സിദ്ധാർഥിന്റെ നോട്ടത്തെ പിന്തുടർന്നു.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.