❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

സിദ്ധുവിന്റെ സമ്മതം കിട്ടിയതോടെ ജയൻ വളരെ നല്ല രീതിക്ക് സെൽഫ് ഇൻട്രോ നടത്തിയിട്ട് അടുത്ത പരിപാടിയിലേക്ക് കടന്നു.

“ഇനി ഞാനെന്റെ കഴിവോരണ്ണം കാണിക്കാം..”

റോസ് : “എന്താത്…???”

ജയസൂര്യ :”മിമിക്രി…”

“ഓക്കേ പോരട്ടെ…”

അതോടെ എവിടെനിന്നോ ഊർജം കിട്ടിയവനെ പോലെ ജയസൂര്യ മിമിക്രി അവതരിപ്പിക്കാൻ തുടങ്ങി.

 

ഏതാനും പ്രമുഖനടൻമാരെ ആദ്യം അവതരിപ്പിച്ചതിന് ശേഷം ജയൻ, :” ടീച്ചർ, ഇനി ഞാൻ വേറൊരു ആളെയും കൂടെ അവതരിപ്പിച്ചോട്ടെ…? അതിന് മിസ്സിന്റെ പെർമിഷൻ വേണം.” റോസിനോട് ചോദിക്കുമ്പോൾ അവന്റെ കണ്ണുകളിൽ എന്തോ കള്ളത്തരമുണ്ടായിരുന്നു.

 

“ശെരി… ആരെയാ ജയസൂര്യ അനുകരിക്കാൻ പോകുന്നത്..”

“ടീച്ചറിനെ…” ജയസൂര്യ ഒരു കള്ളചിരിയോടെ പറഞ്ഞു.

“What…! എന്നെയോ…? No I can’t Allow That… ജയസൂര്യ സീറ്റിലേക്ക് പൊയ്ക്കോളൂ. ഇനി അടുത്ത ആരെങ്കിലും സെൽഫ് ഇൻട്രോഡ്യൂസ് ചെയ്യൂ. ”

 

ജയസൂര്യയുടെ ഉദ്ദേശമെന്തെന്നു മനസ്സിലായതോടെ അവർ അവനോട് പോകാൻ പറഞ്ഞു. അത് കേട്ട് ജയസൂര്യ ഒരു നിമിഷം വിഷമിച്ചു നിന്നിട്ട് തന്റെ ബെഞ്ചിലേക്ക് മടങ്ങി.

 

“എന്തിനാടാ മോനേ നീ വെറുതെ മിസ്സിനെ അനുകരിച്ചോട്ടെ എന്നൊക്കെ അവരോട് തന്നെ ചോദിക്കാൻ പോയത്. നിനക്ക് അല്ലാതെ തന്നെ അതങ്ങു ചെയ്താൽ പോരായിരുന്നോ…?” സിദ്ധാർഥ് ജയനോട് ചോദിച്ചു.

 

“അതൊന്നും ഈ മണ്ടനോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ.. കാണാൻ മൊഞ്ചുള്ള മേരി മിസ്സിനെ ഇമ്പ്രെസ്സ് ചെയ്യാമെന്ന് ഈ പൊട്ടൻ വിചാരിച്ചു കാണും… അല്ലേടാ കോഴി…” ഉടനെ അവരുടെ മുന്നിലെ ബെഞ്ചിലിരിക്കുകയായിരുന്ന ശിവ പിന്തിരിഞ്ഞിരുന്ന് ജയനെ നോക്കി കമെന്റടിച്ചു.

 

“പോടാ പട്ടി… ഞാൻ ചുമ്മാ ഒന്ന് ട്രൈ ചെയ്ത് നോക്കിയതല്ലേ.അല്ലാതെ ഞാൻ ടീച്ചറിനെ ഇമ്പ്രെസ്സ് ചെയ്യാൻ നോക്കിയതൊന്നുമല്ല..” ജയൻ തിരിച്ചടിച്ചു.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.