❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

“ഉവ്വാ.. നീ കാർത്തികയോട് സംസാരിക്കണമെന്ന് ഞാനാണോ പറഞ്ഞേ… എടാ കോഴിയാവുന്നതിനും ഒരു പരിധി വേണം കേട്ടോ. എന്തായാലും ഇനി നീ ചെന്ന് ടീച്ചറിനോട് കോഴിത്തരം കാണിക്ക്.” സിദ്ധാർഥ്, ജയനോട് താഴ്ന്ന സ്വരത്തിൽ താക്കീത് നൽകിയിട്ട് കളിയാക്കി.

 

“ഹ്മ്മ്…” ജയസൂര്യ, സിദ്ധു പറഞ്ഞത് കേട്ട് ചിറികോട്ടി.

“ഹലോ… എഴുന്നേറ്റിട്ട് താനവിടെ നിന്ന് സംസാരിക്കുകയാണോ… ഇങ്ങു വാടോ.. Come Come.”

ജയൻ അവിടെ തന്നെ നിൽക്കുന്നത് കണ്ട് റോസ്മേരി അവനെ അവരുടെയടുത്തേക്ക് മാടിവിളിച്ചു.

‘ഇവരെന്തിനാ എന്നെ വിളിക്കുന്നത്…???’ ജയൻ അൽപ്പനേരം റോസിനെ സംശയത്തോടെ നോക്കി നിന്നിട്ട് സമയം കളയാതെ അവരുടെ അടുത്തെത്തി.

 

“എന്താ മിസേ…??? ജയൻ റോസിനോട് ചോദിച്ചു.

“ഞാൻ ബോർഡിൽ എഴുതിരിക്കുന്നത് എന്താണെന്നു വായിച്ചിട്ട് നീ തന്നെ അതിനൊരു തുടക്കമിട്ടോ…”

 

” ശെരി… ‘ഫ്രഷേഴ്‌സ് പീരിയഡ്…’ ടീച്ചർ…??? ടീച്ചർ ഉദ്ദേശിക്കുന്നത് എന്താ നമ്മടെ ഫ്രഷേഴ്‌സ് ഡേയിലെ പോലെ സെൽഫ് ഇൻട്രോഡ്യൂസ് ചെയ്യാനാണോ…???” ജയസൂര്യ, ബോർഡിലെഴുതിയിരിക്കുന്നത് വായിച്ചിട്ട് റോസിനോട് ചോദിച്ചു.

 

“യെസ്.. യെസ്.. യൂ ക്യാരി ഓൺ. താൻ സ്വയം പരിചയപ്പെടുത്തിയിട്ട്, പുറത്ത് കാണിക്കാൻ പറ്റിയ എന്തെങ്കിലും കഴിവുകളുണ്ടെങ്കിൽ അതൊക്കെയൊന്നു കാണിച്ചിട്ട് പൊയ്ക്കോ…”

 

താല്പര്യമുള്ളവർക്ക് മുന്നോട്ട് വന്ന് സെൽഫ് ഇൻട്രോഡ്യൂസ് ചെയ്യ്യാവുന്നതാണ്. രണ്ടു മണിക്കൂർ ധാരാളമുണ്ടല്ലോ. ഇന്നെനിക്ക് പഠിപ്പിക്കാനൊരു മൂഡില്ല. അതൊക്കെ നാളെ മുതലാകാം.” റോസ്മേരി അത്രയും പറഞ്ഞിട്ട്, ആരും ഇരിക്കാതെ ഒഴിഞ്ഞു കിടക്കുകയായിരുന്ന ഫ്രണ്ട് ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു.

 

“Ok Guys…” അവനൊന്നു നിർത്തിയിട്ട് സിദ്ധാർഥിന്റെ മുഖത്തേക്ക് അനുവാദത്തിനായി നോക്കി. സിദ്ധുവാകട്ടെ തലയാട്ടി അവന് മൗനാനുവാദം നൽകി.

Let me Introduce Myself… I’m Jaysoorya S.S. Hailing From Thrissur…”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.