❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

“Ok Subeesh.. Nice To Meet You. തല്ക്കാലം നമ്മൾക്ക് പരിചയപ്പെടലൊക്കെ പിന്നെയാകാം. സുബീഷ് ഇരുന്നുകൊളളൂ.” അവർ അവനോട് ഇരിക്കാൻ പറഞ്ഞതും വല്ലാതെ ഇളിഭ്യനായ അവൻ ബെഞ്ചിലിരുന്നു.

 

So My Dear Students, നമ്മൾക്ക് ക്ലാസ്സ്‌ തുടങ്ങാം…” മിസ്, ക്ലാസ്സ്‌ എടുക്കുവാനുള്ള പുറപ്പാടിലായിരുന്നു.

“ദേ, ടീച്ചർ ക്ലാസ്സ്‌ എടുക്കുവാനുള്ള പോക്കാണ്… അങ്ങനെയെങ്കിൽ നമ്മൾക്ക് പിന്നെ സംസാരിക്കാം. ശാലിനി…”

അവർ ക്ലാസ്സ്‌ എടുക്കാൻ പോകുകയാണെന്നു കണ്ട് സിദ്ധാർഥ് പെട്ടന്ന് ശാലിനിയോട് സംസാരിക്കുന്നത് നിർത്തിയിട്ട് ക്ലാസ്സിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. എന്നാൽ റോസ്മേരി ടീച്ചർ ബ്ലാക്ക് ബോർഡിൽ എഴുതിയത് കണ്ട് വിദ്യാർഥികളെല്ലാവരും അമ്പരന്നു.

 

അതിങ്ങനെയായിരുന്നു…

” Freshers Period”

ഫ്രഷേഴ്‌സ് പീരിയഡ്…??? ഇതെന്താ മിസ്സേ സംഭവം…” റോസ്, ബോർഡിൽ എഴുതിയിരിക്കുന്നത് കണ്ട് അതുവരെ ചിന്തിച്ചു കൊണ്ടിരുന്നതെല്ലാം മാറ്റിവെച്ചിട്ട് സിദ്ധാർഥ് ധൈര്യത്തോടെ എഴുനേറ്റു നിന്ന് ചോദിച്ചു.

 

” അതാണോ.. ഒരു ഉദാഹരണം കാണിച്ചുതരാം.. ഇതിപ്പോ ആരെയാ എക്സാമ്പിൾ കാണിക്കാൻ വിളിക്കുക…” റോസ്മേരി കുറച്ച് നേരം വിദ്യാർത്ഥികളെ ഉറ്റുനോക്കി നിൽക്കവേ,

സിദ്ധാർഥിന്റെ തൊട്ടടുത്ത് ഇരുന്ന് പുറകിലെ ബെഞ്ചിൽ ശാലിനിയോടൊപ്പം ഇരിക്കുകയായിരുന്ന കാർത്തികയോട് സൊള്ളാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്ന ജയസൂര്യയെ കണ്ടതും അവനെ കൈകൊട്ടി വിളിച്ചു.

 

“ഹേയ് പയ്യൻ… Stand Up and Come Here.”

“ഏഹ്… ടീച്ചർ.. അയ്യോ പണികിട്ടിയെന്നാ തോന്നണേ… എടാ സിദ്ധു, നീയെന്താ ടീച്ചർ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ എന്നെ വിളിക്കാതിരുന്നത്…”

 

റോസ്മേരി ടീച്ചറിന്റെ വിളി കേട്ട് ഞെട്ടിതിരിഞ്ഞ ജയൻ ടീച്ചറിന്റെ ഭാവം കണ്ട് അവിടെ നിന്നെഴുനേറ്റിട്ട് സിദ്ധാർഥിന്റെ മുഖത്തെക്ക് നോക്കി പിറുപിറുക്കാൻ തുടങ്ങി.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.