❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

ശാലിനി, തന്റെ കൂട്ടുകാരികളോട് എന്തോ മറുപടി പറയാനൊരുങ്ങുമ്പോഴാണ് അവിടേക്ക് ഒരു സുന്ദരിയായ യുവതി കൈയിലെ ടെക്സ്റ്റ്‌ ബുക്കുകൾ മാറോടാടുക്കിപ്പിടിച്ചു കൊണ്ട് അവിടേക്ക് കടന്നു വന്നത്.

 

യവന പുരാണത്തിലെ വനിതകളെ പോലെ അവൾ അത്രയും സുന്ദരിയായിരുന്നു. തങ്ങളെ പഠിപ്പിക്കുവാൻ വന്ന പുതിയ ഇംഗ്ലീഷ് ടീച്ചറാണതെന്നു വിദ്യാർത്ഥികൾക്ക് മനസിലായി.

 

” ഹൊ എടാ ഇതേതാ… ഗ്രീക്ക് ദേവത വീനസിനെയാണോ എന്റെ ദൈവമേ ഞാനീ കാണുന്നത്… ഇവളുടെ മുന്നിൽ എന്റെ പാറുവൊന്നും ഒന്നുമല്ല അല്ലേടാ !” അവിടേക്ക് കടന്നു വന്ന ടീച്ചറിന്റെ സൗന്ദര്യത്തിൽ മതിമയങ്ങിപ്പോയ ശിവ സ്വയം ചോദിച്ചു.

“ശെരിയാ ഇവരെ കണ്ടാൽ എന്റെ പാവം ലച്ചു തീർച്ചയായും ആത്മഹത്യ ചെയ്തു കളയും…” വിഷ്ണു അത് പ്രതിവചിച്ചു.

” ഇവരോട് മിണ്ടുന്നത് കണ്ടാൽ എന്റെ സ്വാതി എന്നെ കളഞ്ഞിട്ടും പോകും ” അവരുടെ കൂടെയുണ്ടായിരുന്ന സത്യയും അതുപോലെ ചൊല്ലി.

 

അവർ മാത്രമല്ല ക്ലാസ്സിലുണ്ടായിരുന്ന മിക്ക ബോയ്സിന്റെയും ചുരുക്കം ചില ഗേൾസിന്റെയും മനസ്സിലെ ചിന്ത അവരെ കണ്ടതോടെ ഈവിധമായി കഴിഞ്ഞിരുന്നു.

 

അവരുടുത്തിരുന്ന ചുവപ്പ് സാറ്റിൻ സിൽക്ക് സാരി, അവരുടെ മേനിയഴകിനെ വർധിപ്പിക്കുന്നതായി ക്ലാസ്സിലുണ്ടായിരുന്ന ബോയ്സിന് തോന്നി. ചുരുക്കി പറഞ്ഞാൽ അവർ വന്ന നിമിഷത്തിൽ ക്ലാസ്സിലെ ബോയ്സ് എല്ലാവരും പിൻഡ്രോപ്പ് നിശബ്ദത പാലിച്ചു.

 

“Hello My Dear students … I am your New English Lecturer. My Name Is R.J Rosemary.”

ക്ലാസ്സിനകത്തേക്ക് വന്നപാടെ അവർ തന്റെ കൈയിലിരുന്ന ബുക്‌സെല്ലാം അവിടെയുണ്ടായിരുന്ന മേശപ്പുറത്തേക്ക് വെച്ചിട്ട് വിദ്യാർത്ഥികളെല്ലാവരെയും നോക്കി വശ്യമായി പുഞ്ചിരിച്ചുകൊണ്ട് അവർ സ്വയം പരിചയപ്പെടുത്തി.

“ഹായ് miss… I’m Subeesh Krishna…”

അപ്പോഴാണ് ശാലിനിയുടെ ക്ലാസ്സിലെ ആസ്ഥാനകോഴിയായ ഒരു പയ്യൻ എഴുനേറ്റു നിന്ന് സ്വയം പരിചയപ്പെടുത്തിയത്. “

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.