❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

“അങ്ങനെയല്ല സിദ്ധു ഞാനുദ്ദേശിച്ചത്. പണ്ട് നിന്റെ ഏട്ടത്തിയും എന്റെ ഏട്ടനും തമ്മിലുണ്ടായിരുന്ന സൗഹൃദബന്ധം ഇപ്പോഴില്ല. കൂടാതെ നിന്റെ ഏട്ടത്തി, ഇനി നിന്നോട് ഞാൻ യാതൊരു വിധത്തിലുമുള്ള കൂട്ടുകെട്ടും പാടില്ലെന്ന് പറഞ്ഞു വിലക്കിയത് കൊണ്ടാണ്, ഞാൻ അങ്ങനെ പറഞ്ഞത്. ”

 

ശാലിനി, വിഷമത്തോടെ സിദ്ധാർഥിൽ നിന്ന് വീണ്ടും മുഖം മാറ്റിക്കൊണ്ട് മൊഴിഞ്ഞു. അതവനിൽ ചെറിയൊരു നിരാശയും സങ്കടവും പടർത്തിയെങ്കിലും അവൻ പിന്മാറിയില്ല.

 

സിദ്ധാർഥ് :” അവരോട് പോകാൻ പറ ശാലിനീ… അവർ തമ്മിൽ എന്തെങ്കിലും പിണക്കമോ തർക്കവും ഉണ്ടെങ്കിൽ അതൊന്നും നമ്മൾക്ക് ബാധകമാകാൻ പാടില്ല. നമ്മൾ പഴയത് പോലെ തന്നെ കൂട്ടുകൂടുക തന്നെ ചെയ്യും.

 

എന്താ കാർത്തികേ, ആവണി, ജയാ, അജൂ… ഞാൻ പറഞ്ഞത് ശെരിയല്ലേ ഗയ്‌സ്…???”

“അത് ശെരിയാണ് സിദ്ധാർഥ്…”ആവണി അവനെ സപ്പോർട്ട് ചെയ്തു.

ശാലിനി : “നിന്നോട് കൂട്ടുകൂടണമെന്ന് നിന്നെ കാണുമ്പോഴെല്ലാം എന്റെ മനസ്സ് പറയാറുണ്ട് സിദ്ധാർഥ്. പക്ഷേ എനിക്കെന്റെ ഏട്ടന്റെ വാക്കൊരിക്കലും ധിക്കരിക്കാനാവില്ല…”

 

“ദേ പിന്നേം. എന്താ ശാലിനി… നീയീങ്ങനെയായത്.. നിന്നെ മിനിഞ്ഞാന്ന് വിളിച്ചപ്പോൾ എല്ലാം ഞാൻ പറഞ്ഞു തന്നതല്ലേ… സിദ്ധാർഥിപ്പോൾ പഴയ സിദ്ധുവല്ല. അവനിപ്പോൾ ആളാകെ മാറിയത് നീ കണ്ടില്ലേ.” കാർത്തിക ശാലിനിയെ ഗുണദോഷിച്ചു.

 

ആവണി : “അതേ, ഞാനൊരു കാര്യം ചോദിച്ചോട്ടെ നീയെന്തിനാ നിന്റെ ഏട്ടന്റെ വാക്കുകൾക്ക് വലിയ വില കൽപ്പിക്കുന്നത്…??? അന്ന് നിന്നെ സംരക്ഷിച്ചത് നിന്റെ സ്നേഹമുള്ള ഏട്ടനാണോ, അതോ നിന്നെ കൂട്ടുകാരിയായി കാണുന്ന ഒന്നും സംഭവിക്കരുത് എന്നാഗ്രഹിക്കുന്ന, സിദ്ധാർഥ് ആണോ. പറയടി…”

 

അത് കേട്ടതും ശാലിനിയും സിദ്ധുവും പരസ്പരം നോക്കി. സിദ്ധാർഥിന്റെ തീക്ഷണത തുളുമ്പുന്ന നോട്ടം താങ്ങാനുള്ള കെൽപ്പില്ലാതെ ശാലിനി വളരെപെട്ടന്നു തന്നെ അവനിൽ നിന്നുള്ള നോട്ടം പിൻവലിച്ചു.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.