❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

“ആഹ ശാലിനി, ഇവിടുണ്ടായിരുന്നോ. ഹായ് ശാലിനി, സുഖമല്ലേ…” സിദ്ധാർഥ് പറഞ്ഞപ്പോഴാണ് ജയൻ അവരുടെ പുറകിലിരിക്കുന്ന ശാലിനിയെയും അവളുടെ കൂട്ടുകാരികളെയും കണ്ടതോടെ അവൻ അവളോട് സുഖവിവരമന്വേഷിച്ചുകൊണ്ട് സിദ്ധാർഥിന്റെ കൂടെയിരുന്നു.

 

“സുഖമാണ് ജയൻ..” ശാലിനി ജയനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.

“ദേ ശാലിനി സിദ്ധാർഥിന് നിന്നോടെന്തോ പറയാനുണ്ടെന്ന്.”

“എന്താ സിദ്ധാർഥ്.. തനിക്കെന്നോട് അർജന്റായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞോളൂ…” ശാലിനി സിദ്ധാർഥിന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

“താനെന്താ എന്നോട് മിണ്ടാത്തത്… തന്നോട് ഞാനെന്തെങ്കിലും തെറ്റ് ചെയ്തോണ്ടാണോ നീ എന്നോട് മിണ്ടാതെ പിണങ്ങിയിരിക്കുന്നത്.” സിദ്ധാർഥ് മുഖവുരയൊന്നുമില്ലാതെ അവളോട് ചോദിച്ചു.

 

ശാലിനി :” എനിക്ക് നിന്നോട് പിണക്കമൊന്നുമില്ല സിദ്ധു പക്ഷെ എനിക്ക് നിന്നോട് സംസാരിക്കാൻ ഭയമാണ് സിദ്ധാർഥ്…”

“എന്താടീ പെണ്ണേ നിനക്ക് പ്രശ്നം…??? സിദ്ധുവിനെ പേടിക്കുന്നതെന്തിനാ.. എന്താ ഇവൻ നിന്നെ പിടിച്ച് വിഴുങ്ങുമോ.. അതോ ഇവൻ നിനക്കെന്തെങ്കിലും ദോഷം വരുത്തി വെക്കുമോ ???.

 

“ഛേ… അതെന്താ ശാലിനി, നീ അങ്ങനെയൊക്കെ പറയുന്നത്.. കാരണം പറയ്… കാർത്തിക പറഞ്ഞത് പോലെ താനെന്നെ പേടിക്കുന്നതെന്തിനാ…??? ഞാൻ മൂലം തനിക്ക് ദോഷമൊന്നും വരില്ലല്ലോ…”

 

“അത്… അത് പിന്നെ വേറെയൊന്നും കൊണ്ടല്ല.. ഞാൻ ഞാൻ കാരണമല്ലേ നിനക്കന്നു ആ അവസ്ഥയുണ്ടായത്…

എന്നോട് ഏത് തരത്തിലുള്ള ഏത് തരത്തിലുള്ള ബന്ധം പുലർത്തിയാലും മറ്റുള്ളവർക്ക് പിനീട് ഞാനൊരു ഭാരമായി മാറിയേക്കാം…” ശാലിനി സിദ്ധാർഥിന്റെ കണ്ണുകളിലേക്ക് മടിച്ചു മടിച്ചു നോക്കി.

 

“പക്ഷേ എനിക്കൊരിക്കിലും നീയൊരു ഭാരമാവില്ല ശാലിനി. എന്റെ കൂട്ടുകാരി എനിക്കൊരിക്കലും ഭാരമല്ല.” സിദ്ധാർഥ് വല്ലാതെ വികാരവാനായാണ് അത് പറഞ്ഞത്.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.