❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

റെമോ :”അതൊക്കെ ഈ ഇൻസ്‌ട്രുമെന്റ് ബാഗിൽ ഉണ്ട്‌ ബ്രോ. പിന്നെ ഇന്നൊരു ചെറിയൊരു പരിപാടിയുണ്ട്…അതിനാണ് ഇന്ന് ഞാനിത് എടുത്തത്.”

 

സിദ്ധു, അർജുനോടൊപ്പം റെമോയോട് സംസാരിച്ചു നിൽക്കുമ്പോഴാണ്, അവന്റെ ക്ലാസ്സിലെ ഗേൾസിന്റെ പിന്നാലെ, രണ്ടു പെൺകുട്ടികളോട് സംസാരിച്ചുകൊണ്ട് നടന്നു വരുന്നവളെ കാണുന്നത്…

“ശാലിനി…” അവളെ കണ്ടതും സിദ്ധാർഥിന്റെ മനസ്സ് മന്ത്രിച്ചു.

 

“ഹായ് സിദ്ധാർഥ്, ഹായ് അർജുൻ.” സിദ്ധാർഥിനെയും അർജുനെയും കണ്ട ശാലിനിയുടെ കൂട്ടുകാർ അവർക്കൊരു ഹായ് കൊടുത്തെങ്കിലും ശാലിനി മാത്രം അവനെ നോക്കാതെ അവനരികിലൂടെ മന്ദം മന്ദം കൂട്ടുകാരികളോടപ്പം ബാക്ക് ബെഞ്ചിലേക്ക് നടന്നു പോയി.

 

“കണ്ടതിൽ സന്തോഷം റെമോ.. പിള്ളേരൊക്കെ വരുന്നുണ്ട്. ഞങ്ങൾ പോട്ടെ…” ശാലിനി ബാക്കിലെ ബെഞ്ചിൽ പോയിരുന്നത് കണ്ട് സിദ്ധാർഥ് തിടുക്കത്തിൽ റെമോയോട് വിട പറഞ്ഞ് അർജുനെയും കൂട്ടി, അവളിലിരിക്കുന്ന ബാക്ക് ബെഞ്ചിനു തൊട്ടടുത്ത ബെഞ്ചിൽ അവൾക്ക് മുന്നിൽ പോയിരുന്നു.

 

എടാ ഞാൻ അവളോട് സംസാരിക്കാൻ പോവാ. പക്ഷേ അവള് എന്നോടൊന്നും മിണ്ടാതിരിക്കുന്നത് കാരണം ഞാനെങ്ങനെ മിണ്ടും…”

“നീ എങ്ങനേലും ഒന്ന് മിണ്ടാൻ നോക്കടാ…” അർജുൻ സിദ്ധാർഥിനെ പ്രോത്സാഹിപ്പിച്ചുവെങ്കിലും, പിൻബെഞ്ചിൽ കൂട്ടുകാരികളോട് എന്തെക്കെയോ സംസാരിച്ചുകൊണ്ടിരുന്ന ശാലിനിയോട് സംസാരിക്കാനുള്ള ധൈര്യമവന് വന്നില്ല.

 

അപ്പോഴാണ് സിദ്ധാർഥിന്റെ ക്ലാസ്സിലെ പയ്യന്മാർ ശാലിനിയുടെ ക്ലാസ്സിലെ പയ്യൻസിനോടൊപ്പം സംസാരിച്ചുകൊണ്ട് അവിടേക്ക് കടന്നു വന്നത്. ജയസൂര്യ ഒഴികെയുള്ള പയ്യൻസ്, അവിടെയുണ്ടായിരുന്ന ഫ്രണ്ട് ബെഞ്ചിൽ ഇടം പിടിച്ചപ്പോൾ ജയൻ സിദ്ധാർഥിന്റെ ഭാഗത്തെ ഒഴിവ് കണ്ട് അവിടേക്ക് നീങ്ങി.

 

ഡേയ് സിദ്ധാർഥ്, നീ അർജുനെയും കൂട്ടി നേരെത്തെ വന്നതെന്തിനാ. ആളെ കണ്ട് സംസാരിച്ചോ, നീ…??? ” സിദ്ധാർഥിനടുത്തെത്തിയ ജയൻ അവനോടായി ചോദിച്ചു.

സിദ്ധാർഥ് :”നീ പതിയെ ബാക്കിലോട്ട് നോക്കിയേ…”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.