❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

സിദ്ധാർഥിന്റെ അൽപം ടെൻഷനോടെയുള്ള ആത്മഗതം കേട്ട് അർജുൻ നിസംഗതയോടെ അവനെയൊന്നു നോക്കിയിട്ട് സിദ്ധുവിനെയും കൂട്ടി ക്ലാസിലേക്ക് നടന്നു…

***************************************

“എടാ അവള് വന്നില്ലല്ലോ.. അതോ ഇനിയവൾ അവളുടെ കൂട്ടുകാരികളുടെ കൂടെയേ വരുകയുള്ളോ.. ” ആരെ കാണുവാൻ വേണ്ടിയായിരുന്നോ സിദ്ധാർഥ് ഇംഗ്ലീഷ് ക്ലാസ്സിലേക്ക് അർജുനോടൊപ്പം ഓടിപാഞ്ഞു ചെന്നത്, അവൾ അപ്പോഴേക്കും അവിടെ വന്നിട്ടില്ലെന്നറിഞ്ഞു, ഇംഗ്ലീഷ് ക്ലാസ്സിൽ ഗേൾസിന്റെ ഇരിപ്പിടങ്ങളിലേക്ക് കണ്ണോടിച്ചു കൊണ്ടിരുന്ന സിദ്ധാർഥ് നിരാശപ്പെട്ടു.

 

“ഹേയ് ബ്രോ, ബ്രോയെന്താ നോക്കണേ…” ക്ലാസ്സിൽ ഫ്രണ്ട് നെഞ്ചിന്റെ ഭാഗത്ത്‌ നിൽക്കുകയായിരുന്ന സിദ്ധാർഥിന്റെ പിന്നിൽ നിന്നൊരു വിളി വന്നതോടെ, അതാരാണെന്നറിയാനായി അവർ തിരിഞ്ഞു നോക്കി.

 

തങ്ങളുടെ മുന്നിൽ മുടിയൊക്കെ നീട്ടിവളർത്തിയ ഒരു ഫ്രീക്കൻ പയ്യൻ തങ്ങളെ നോക്കി ചിരിക്കുന്ന കാഴ്ചയാണ് അവർ കണ്ടത്. അവന്റെ തോളിൽ ബാഗിന് പകരം വേറെയെതോ മ്യൂസിക്കൽ ഇൻസ്‌ട്രുമെന്റിന്റെ ബാഗാണ് തൂങ്ങിക്കിടന്നിരുന്നത്.

 

“അത് ബ്രോ… ഞങ്ങൾ ഒരാള് വന്നോയെന്നു നോക്കിയതാ…” അർജുൻ പുഞ്ചിരിച്ചുകൊണ്ട് അവന് മറുപടി നൽകി.

ഫ്രീക്കൻ : “ഓ അതാണോ… ആരെയാ നോക്കിയേ…???”

സിദ്ധാർഥ് :”ഒരു ഫ്രണ്ടിനെ… ബൈ ദി ബൈ ബ്രോയുടെ പേരെന്നാ ???”

 

“ഞാൻ, റെമോ ജൂലിയൻ.” ആ പയ്യൻ തന്റെ നെറ്റിയിലേക്ക് പാറിവീണ മുടിയിഴകൾ ഒതുക്കികൊണ്ട് പറഞ്ഞു.

അർജുൻ :” ആട്ടെ ഞങ്ങളെ പരിചയമുണ്ടോ ബ്രോയ്ക്ക് ???”

റെമോ : “ഉണ്ടോന്നോ…സിദ്ധാർഥ്, അർജുൻ അല്ലേ… കോളേജിന്റെ പുതിയ ഹീറോസ്.”

അത് കേട്ട് സിദ്ധാർഥ് അർജുനെ നോക്കി പുഞ്ചിരിച്ചു.

 

സിദ്ധാർഥ് : “അല്ല, ബ്രോയുടെ ബുക്കും പേനെയുമൊക്കെ എവിടെ പിന്നെ ഇതെന്തിനാ എടുത്തത് ഇന്ന്, ഫണ്ക്ഷൻ ഒന്നുമില്ലല്ലോ.???” അവൻ റെമോയുടെ തോളിൽ കിടന്ന ആ ഉപകരണത്തെ ഉദ്ദേശിച്ചു കൊണ്ട് പറഞ്ഞു.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.