❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

“അല്ലാ ഇവിടൊരുത്തൻ കഴിഞ്ഞ തിങ്കളാഴ്ച പറഞ്ഞത് എന്തായിരുന്നു.. അവന് ഗുണനായകിനെ നേരിൽ കാണണമെന്ന വാശിയിലായിരുന്നല്ലോ. ഇപ്പോൾ അവന് അയാളെ കുറിച്ച് യാതൊരു ചിന്തയുമില്ലല്ലോ. ആ ശാലിനിയെ കുറിച്ച് മാത്രമാണ് അവന്റെ ചിന്ത.”

 

ശിവ, എന്തോ ഗഹനമായ ചിന്തയിലാണ്ടിരിക്കുന്ന സിദ്ധാർഥിനെ നോക്കിയാണത് പറഞ്ഞത്.

“ഓ ഇനി അതിന്റെ കനലും കൂടെ അവന്റെ നെഞ്ചിലേക്ക് കോരിയിട്… ഒന്ന് അടങ്ങിയിരിക്കുന്നുണ്ടോ ശിവാ.. ഗുണനായകിനെ കുറിച്ച് അവനോട് പറയരുത്. ” വിഷ്ണു, ശിവയെ ഗുണദോഷിച്ചു.

 

ശിവ :”അയാളെക്കുറിച്ച് അവനോട് പറഞ്ഞാലെന്താ കുഴപ്പം ???”

ആദം :” പറഞ്ഞാൽ അവൻ അയാളിങ്ങോട്ട് വരുന്നേനു മുന്നേ ഇവൻ അങ്ങോട്ട് ചെന്നു മുട്ടിക്കളയും. അറിയാലോ ഇവന്റെ സ്വഭാവം.”

ശിവ :”ഓ എന്നാ ഞാനത് പറയുന്നില്ല.”

അപ്പോഴേക്കും ആ ഇന്റർവെലും കഴിഞ്ഞ് അടുത്ത ക്ലാസിനുള്ള സൈറൺ മുഴങ്ങുകയും ചെയ്തു.

 

“എടാ വാടാ, ഇംഗ്ലീഷ് ക്ലാസ്സിന് പോകാം.” എന്ന് പറഞ്ഞ് സിദ്ധാർഥ് പെട്ടന്നങ്ങു ചാടിയെഴുനേറ്റു. അവന്റെ പെട്ടന്നുള്ള വികാരപ്രകടനം കണ്ട് പിള്ളേരെല്ലാം ഞെട്ടിതിരിഞ്ഞ് അവനെ നോക്കി.

 

“എടാ അജൂ, നീ എത്രേം പെട്ടന്നു ഇവനെയും കൊണ്ട് ഇംഗ്ലീഷ് ക്ലാസ്സിലേക്ക് പൊക്കോ. ഞങ്ങൾ പിന്നാലെ വരാം. പുതിയ ടീച്ചറല്ലേ ഇന്ന് കേറുന്നത്…

 

ഇല്ലേൽ ഇവനീ ക്ലാസ്സെടുത്ത് തലതിരിച്ചു വെയ്ക്കും…” ആദം അർജുനോട് നിർദ്ദേശിച്ചു.

അർജുൻ :” ശെരി എന്നാ ഞാനിവനെയും കൂട്ടി ഇറങ്ങട്ടെ…”

 

“സിദ്ധുവേ വാ, നമ്മൾക്ക് പോകാം..” അർജുൻ തന്റെ ബാഗുമെടുത്ത് സിദ്ധാർത്ഥിനെ സമീപിച്ചു.

“എന്നാ ബാ പോവാ… അവള് വന്ന് കാണുമോ ആവോ. അവളെ കണ്ടിട്ട് വേണം എനിക്കവളോട് ക്ഷമ ചോദിക്കാൻ.”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.