❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

അപ്പോഴാണ് ഒരു കൈ അർജുനെ തോളിൽ പിടിച്ചു കുലുക്കിയത്.

“ഏഹ്… എന്താടാ മനുഷ്യന്റെ നെഞ്ച് പൊട്ടിയേനെ ഇപ്പൊ.” തന്റെ തൊട്ടടുത്ത് നിന്ന ആദം അവനെ വിളിച്ചതായിരുന്നു അത്.

 

ആദം : “എടാ നീയേത് ലോകത്തിലാ… ഓ.. നീയും അവളുടെ സൗന്ദര്യത്തിൽ വീണുവല്ലേ…”

അർജുൻ :”ഒന്ന് പോയേടാ.. ഞാൻ, സിദ്ധാർഥ് പറയുന്ന ശാലിനിയെ കാണാൻ വേണ്ടി ഇങ്ങനെ നോക്കി നിന്നുവെന്നേയുള്ളു.”

 

“നോക്കി കഴിഞ്ഞെങ്കിൽ വാ, ബാക്കിയുള്ളവരൊക്കെ ക്ലാസ്സിൽ കേറി.. ബെല്ലടിക്കുന്നതിനു മുന്നേ ക്ലാസ്സിൽ കേറിയില്ലെങ്കിൽ പണി കിട്ടും.”

അർജുൻ : “എടാ, സിദ്ധു അവളോട് സംസാരിച്ചോ…???”

 

“എന്തൊക്കെയാടാ ഈ പറയുന്നത്…??? അവളുടെ അടുത്ത് അവളുടെ അമ്മ നിൽക്കുമ്പോൾ അവനെങ്ങനെയാ അവളോട് സംസാരിക്കാൻ പറ്റുന്നത്… അവളോട് സംസാരിക്കാൻ പറ്റാത്തത്തിന്റെ നിരാശയിലാണ് ആ പാവം അകത്തോട്ട് കേറി പോയത്.

 

“ആണോ കഷ്ടമായല്ലോ… ഇനിയെന്ത് ചെയ്യും ???”

“ഇനിയെന്ത് ചെയ്യാൻ. മൂന്നാമത്തെയും നാലാമത്തെയും പീരിയഡ് ഇംഗ്ലീഷാണ്. ആ പീരിയഡ് ശാലിനിയെ കാണാമെന്നു വിചാരിച്ചിരിക്കുവാ അവൻ.”

“ഓ അങ്ങനെ…” അർജുൻ, ആദം പറഞ്ഞത് കേട്ട് തലയാട്ടി.

******************************************

അങ്ങനെ ആദ്യത്തെ രണ്ട് പീരിയഡ് കഴിഞ്ഞ് ഇന്റർവെൽ ടൈമായി…

 

കഴിഞ്ഞ രണ്ടു പീരീഡും സിദ്ധാർഥ് ക്ലാസ്സിൽ തന്നെയായിരുന്നെങ്കിലും അവന്റെ മനസ്സ് അവിടെങ്ങുമായിരുന്നില്ല. ക്ലാസ്സിനിടയിൽ അവനിടയ്ക്കിടയ്ക്ക് ശാലിനിയെ കുറിച്ച് എന്തെക്കെയോ പിറുപിറുത്തു കൊണ്ടിരിക്കുകയായിരുന്നു.

 

അതിനാൽ തന്നെ ഇന്റർവെൽ സമയത്ത്, സിദ്ധാർഥിന്റെ കൂട്ടുകാരുടെ ചർച്ചാവിഷയം സിദ്ധുവിനുണ്ടായ മാറ്റമായിരുന്നു.

 

ശിവ :”എടാ വിഷ്ണൂ, ഇന്നല്ലേ ആ ഗുണനായക് വരുമെന്ന് പറഞ്ഞത്…???”

വിഷ്ണു : “അതേലോ… എന്താ അത് ഇപ്പോൾ പറയാൻ കാരണം ???”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.