❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

ശിവ: “അല്ലടാ അവളുടെ അമ്മ അഡ്വക്കേറ്റ് ആണോ.. അവരുടെ വസ്ത്രധാരണം കണ്ടിട്ട്, അങ്ങനെയാണ് തോന്നുന്നത്.”

ആദം : “ആടാ അവളുടെ അമ്മ ഒരു പ്രശസ്തയായ ലോയറാണ്. സീതാദേവിയെന്നാണ് അവരുടെ പേര്.

 

അതിസുന്ദരിയായ ഒരു പെൺകുട്ടി, കാഴ്ചയിൽ വളരെ കുലീനത തോന്നിപ്പിക്കുന്ന ഒരു സ്ത്രീയോടൊപ്പം ബോട്ടണി ഡിപ്പാർട്മെന്റിന്റെ ക്ലാസ്സിലേക്ക് പതിയെ നടന്നു പോകുന്നതാണ് അജു നോക്കിയപ്പോൾ കണ്ടത്.

 

ആ പെൺകുട്ടിയോടൊപ്പമുണ്ടായിരുന്ന സ്ത്രീ അവളോട് സ്നേഹത്തോടെ എന്തെക്കെയോ ഉപദേശിക്കുന്നതും അത് കേട്ട് അവൾ തലയാട്ടുന്നതുമെല്ലാം അവൻ കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു നിമിഷത്തേക്ക് അർജുൻ തന്റെ സുഹൃത്തിനെ നോക്കി.

 

ശാലിനിയെ കണ്ടപ്പോൾ സിദ്ധാർഥിന്റെ മുഖത്ത് എന്തെന്നില്ലാത്ത പുഞ്ചിരി വിരിയുന്നത് അർജുൻ കണ്ടു. അവൻ ഒരിക്കിൽകൂടി ആ പെൺകുട്ടിയെ നോക്കി. പെട്ടന്ന് തന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നൊരു മരവിപ്പ് ഉയർന്നു വരുന്നത് അർജുനറിഞ്ഞു.

 

‘ ഇത് ഇത്.. അ.. അമൃതയല്ലേ… അമൃതയുടെ അതേ മുഖമാണല്ലോ ഇവൾക്ക്. ഇല്ല… ഇത് സാധ്യമല്ല… It is Not Possible…’ തന്റെ മുന്നിലൂടെ കടന്നു പോയ ശാലിനിയെ കണ്ട് അർജുന്റെ ഹൃദയം ഒരു നിമിഷത്തേക്ക് നിലച്ചത് പോലെ അവന് തോന്നി.

 

അർജുനിൽ നിന്ന് താഴ്ന്ന സ്വരത്തിലൊരു തേങ്ങലുയർന്നു.

‘അതെ ഇവൾ അമൃതയെ പോലെതന്നെ… അല്ല അമൃത തന്നെയാണ്. ആ നോട്ടം, ചുണ്ട്, മൂക്ക്… എല്ലാം അവളെപോലെ തന്നെ.’

പക്ഷേ ആ കരിനീല മിഴികൾ.. അത് മാത്രം.. അത് മാത്രമാണ് ആകെയുള്ള വ്യത്യാസം…’ ഇനി ഇവളെ തന്നെയായിരിക്കുമോ തന്നോട് ഗുരുജിയുടെ സുഹൃത്തായ സിദ്ധൻ സൂചിപ്പിച്ചത്…???

 

അമൃതവർഷിണി മറ്റൊരാളിലൂടെ പുനർജനിച്ചുവെന്ന് അദ്ദേഹം തന്നോട് പറഞ്ഞതിന്റെ പൊരുൾ ഇവളെ കുറിച്ചായിരിക്കുമോ…??? എന്തൊക്കെ തന്നെയായാലും ഇവളാരാണെന്നു തനിക്ക് മനസ്സിലാക്കിയേ മതിയാകുകയുള്ളു… ഈ കാര്യം ഗുരുജിയെ അറിയിച്ചേ തീരുകയുള്ളു.’

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.