❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

*******************************************

 

അങ്ങനെ സിദ്ധാർഥ് തന്റെ കൂട്ടുകാരോടോപ്പം ക്ലാസ്സിലെത്തി ബാഗ് ബെഞ്ചിലിട്ടിട്ട് ശാലിനി വരുന്നത് വരെ കാത്തിരിക്കാനായി ക്ലാസിനു പുറത്തേക്ക് ഒരൊറ്റ പോക്ക് ആയിരുന്നു…!

 

സിദ്ധാർഥിപ്പോൾ ക്ലാസ്സിന്റെ വരാന്തയിൽ ശാലിനിയെയും കാത്ത് നിൽക്കുകയാണ്. അവന്റെ കൂടെ അർജുനും, ജയനും, ആദമും ശിവയുമൊക്കെ ഉണ്ടായിരുന്നു. ബാക്കിയുള്ള പയ്യൻസ് അകത്ത് കാര്യമായ ഗ്രൂപ്പ് സ്റ്റഡിയിലാണ്. ഇന്നേതോ ടെസ്റ്റ്‌ ഉണ്ടത്രേ.

 

“എടാ ആരാ ഈ ശാലിനി…??? അവളെ കാണാൻ എങ്ങനെയിരിക്കും. സിദ്ധാർഥിന് അവളിൽ എന്ത് പ്രത്യേകതയാണാവോ കാണാൻ സാധിച്ചത്. ”

 

ശാലിനിയെ കാണാഞ്ഞിട്ട് സിദ്ധാർഥ്, വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ട് അർജുൻ തന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരോട് സ്വകാര്യത്തിൽ ചോദിച്ചു.

 

ശിവലോക്: ” ഹോ അതൊരു അപ്സരസുന്ദരിയാണ് മോനേ. നമ്മുടെ സിദ്ധുവിനെ പോലെ ആയിരത്തിൽ ഒരെണ്ണമേ കാണു, ഇതു പോലെയൊരു പെണ്ണ് ! ”

 

“എന്തോന്ന്.. അപ്സരസ്സോ…??? നീയെന്താ ശിവാ പറയണേ.. ഒന്ന് തെളിച്ചു പറ.” അർജുന് ശിവ, ശാലിനിയെ കുറിച്ച് വിശേഷണം കൂട്ടി പറഞ്ഞത് അത്ര ഇഷ്ടപ്പെട്ടില്ല.

 

ആദം : “അജു, അവനുദ്ദേശിച്ചത് ഈ ശാലിനിയെന്നു പറയുന്ന പെൺകുട്ടി അത്രത്തോളം സുന്ദരിയാണെന്നാണ്. ഈ കോളേജിൽ ഒരു ‘ക്യൂട്ട് കപ്പിൾ കോണ്ടസ്റ്റ്’ നടത്തിയാൽ അതിൽ സിദ്ധാർഥിന് പറ്റിയയാൾ ഇവനീ പറഞ്ഞ ശാലിനിയായിരിക്കും.”

 

ആദമിന്റെ മറുപടി കേട്ട് അർജുൻ അവനെയൊന്നു നോക്കിയിട്ട് പറഞ്ഞു. : “ശെരി ആയിക്കോട്ടെ. പക്ഷേ ഞാനാദ്യം ആ പെൺകുട്ടിയെ കണ്ടോട്ടെ.”

ജയൻ :”അതേടാ നീ അവളെ കണ്ടാലേ അറിയുകയുള്ളു. അവൾ എത്രത്തോളം സുന്ദരിയാണെന്നു.”

 

അങ്ങനെ ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ സിദ്ധാർഥിന്റെയും, അർജുന്റെയും കാത്തിരിപ്പിന് വിരാമമായി.

ജയൻ :”അജൂ, ദേ അതാണ് സിദ്ധാർഥ് പറഞ്ഞ പെൺകുട്ടി… അവളുടെ കൂടെയുള്ളത് അവളുടെ അമ്മയാണെന്നു തോന്നുന്നു.”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.