❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

ജയൻ : “സോറി ടാ.. ഞാൻ നിന്നെ വല്ലാതെ തെറ്റിദ്ധരിച്ചു.”

അഹ്‌ പോട്ടെ സാരമില്ല ഞാനത് എപ്പോഴേ വിട്ടു… നീ ചോദിച്ചല്ലോ… എനിക്ക് പ്രേമം ഇല്ലേ എന്ന്…??? എനിക്ക് പ്രേമമൊക്കെ ഉണ്ട്‌. വിരഹപ്രേമം. ” സിദ്ധാർഥ് ഒന്ന് നിർത്തിയിട്ട് വീണ്ടും തുടർന്നു.

 

“പക്ഷേ.. അവൾ അമൃത.. എന്റെ ഹൃദയത്തിന്റെ നേർപാതി, അവളിപ്പോൾ എന്നിൽ നിന്നും വളരെയകലെയാണ്.

 

ചെന്നൈയിൽ ഉന്നത പഠനത്തിനായി പോയേക്കുവാ. ഒരുനാൾ എന്നെ തേടി അവളെത്തുമെന്നു അറിയിച്ചിട്ടുണ്ടെങ്കിലും അവൾ വരുവാൻ വൈകിയാൽ അവൾ എവിടെയാണെങ്കിലും എന്റെ പെണ്ണിനെ ഞാൻ കണ്ടുപിടിക്കുക തന്നെ ചെയ്യും.”

 

അത് പറയുമ്പോൾ സിദ്ധാർഥിന്റെ കണ്ണുകൾ വല്ലാതെ നിറയുന്നുണ്ടായിരുന്നു. അത് കണ്ട് വിഷമിച്ചുപോയ ആദമും അർജുനും ജയനും പരസ്പരം നോക്കി.

 

തിങ്കളാഴ്ച വൈകിട്ട് അർജുൻ സൂചിപ്പിച്ച പെൺകുട്ടിയെകുറിച്ച് തന്നെയാണ് സിദ്ധാർഥ് ഉദ്ദേശിച്ചതെന്നു ആദമിനും ജയനും മനസ്സിലായി.

 

“ഛേ കരയല്ലേ അളിയാ.. വിഷമിക്കണ്ടാ പോട്ടെ. എവിടെയാണെങ്കിലും നിന്റെ പെണ്ണ് ഒരു നാൾ നിന്റെ അടുത്ത് തന്നെയെത്തും. ഞാനാ പറയുന്നേ.” ജയൻ സിദ്ധാർഥിന്റെ അടുത്തെത്തി അവനെ ആശ്വസിപ്പിച്ചു.

 

“മ്മ്…അവൾ വരുമായിരിക്കും. അല്ലടാ.. ഞാൻ ശാലിനിയെ കാണാൻ ഇവിടെ നിൽക്കണോ അതോ ഗ്രൗണ്ടിൽ നിൽക്കണോ. ” സിദ്ധാർഥ് സ്വയം ആശ്വസിച്ചിട്ട് അവരോടായി ചോദിച്ചു.

 

“എടാ നീ ഇവിടെയും നിൽക്കണ്ട, ഗ്രൗണ്ടിലും നിൽക്കണ്ട. നിന്നാൽ ആ ഗുണനായക്കിന്റെ ആൾക്കാർ വന്ന് എന്തേലുമൊക്കെ പ്രശ്നമുണ്ടാക്കും. അതോണ്ട് നീ നിന്റെ ക്ലാസ്സ്‌ റൂമിനു പുറത്ത് നിന്നാൽ മതി.” ആദം അവനെ ഉപദേശിച്ചു.

 

ജയസൂര്യ : “അഹ്‌ അതാ നല്ലത്… ബോട്ടണിക്കാരുടെ ക്ലാസുകൾ നമ്മുടെ ക്ലാസ്സിന് ജസ്റ്റ്‌ എതിരെയുള്ള ബിൽഡിംഗ്‌ അല്ലേ അതാകുമ്പോൾ നിനക്ക് അവളെ കാണാനും പറ്റുമല്ലോ.” തന്റെ കൂട്ടുകാർ മുന്നോട്ടുവെച്ച ഉപായം സിദ്ധാർഥിന് സ്വീകാര്യമായി തോന്നി.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.