❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

“അല്ലടാ ഞാനൊരു ഡൌട്ട് ചോദിച്ചോട്ടെ… എന്നെ അടിക്കരുത്… നിനക്ക് ശാലിനിയോട് എന്തെങ്കിലും ഇഷ്ടമുണ്ടോ…???” ജയൻ സ്വൽപ്പം മടിച്ചു മടിച്ചു ചോദിച്ചു.

 

“ഇഷ്ടം Mean…???” സിദ്ധാർഥിന്റെ സ്വരം കനപ്പെട്ടു.

ജയൻ :”പ്യാ.. പ്യാർ… ലബ്.. രാഗം.” അവൻ ഒരു കള്ളചിരിയോടെ മൊഴിഞ്ഞു.

 

“പ്ഫാ.. പ&*%.. എവിടെ വടി… കമ്പ്.. കമ്പി.. ഈ നാറിയെ ഞാനിന്നു കൊല്ലും.” ജയസൂര്യയുടെ ഡയലോഗ് കേട്ട് കലി തുള്ളിയ സിദ്ധാർഥ്, നടന്നു വരുന്ന വഴിയരികിൽ കിടന്ന ഒരു കമ്പ്, ഓടിച്ചെന്നെടുത്തിട്ട് ജയന്റെ നേർക്ക് ചെന്നു.

 

“…യ്യോ എന്നെ കൊല്ലല്ലേ സിദ്ധു അളിയാ.. സോറി എനിക്കൊരു അബദ്ധം പറ്റിയതാ. എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ.” ജയൻ പേടിച്ചു കൈകൂപ്പി കൊണ്ട് അവനോട് അപേക്ഷിച്ചു.

 

“വിട്ടേക്ക് സിദ്ധ്… അവനൊരു കോഴിയായത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ പറയുന്നത്. ദോ വഴിയേ പോകുന്ന പിള്ളേരൊക്കെ ശ്രദ്ധിക്കുന്നുണ്ട് നിന്നെ. ഈ കോഴികളെയൊക്കെ കൊല്ലുന്നത് മഹാപാപം ആണെന് അറിയില്ലേ.” ആദം, സിദ്ധാർഥിനെ ഒരു മഹാപാതകം ചെയ്യുന്നതിൽ നിന്ന് തടഞ്ഞുനിർത്തി.

 

ആദം പറഞ്ഞപ്പോഴാണ് സിദ്ധാർഥ് ചുറ്റുമൊന്നു നോക്കിയത്. തങ്ങളോടൊപ്പം വഴിയേ കോളേജിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധ തന്നിലാണെന്നു തിരിച്ചറിഞ്ഞതോടെ അവനൊന്നു അടങ്ങി.

 

” മ്മ് ശെരി.. മേലാൽ ഇങ്ങനെയൊരു വർത്തമാനം നിന്റെ നാവിൽ നിന്ന് വീഴരുത്. നീയെന്താ പറഞ്ഞേ ശാലിനിയോട് എനിക്ക് ഇഷ്ടമാണെന്നോ… അല്ല അവൾ എന്റെ കൂട്ടുകാരി മാത്രമാണ്.

 

പക്ഷേ ഈ കോളേജിൽ ഞാൻ പരിചയപ്പെട്ടിട്ടുള്ള പെൺകുട്ടികളിൽ നിന്ന് മറ്റെന്തോ സവിശേഷത എനിക്കവളിൽ കാണുവാൻ സാധിക്കുന്നുണ്ട്. അതാണെന്നെ അവളിലേക്ക് ആകർഷിക്കുന്നത്. ആ ആകർഷണത്തെ നീ പ്രേമമെന്ന് വിളിക്കരുത്.”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.