❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

 

തലേദിവസം തങ്ങളുടെ കാന്റീനിനു സംഭവിച്ച മാറ്റങ്ങൾ അറിഞ്ഞ് വിഷമം തോന്നിയ, അവന്റെ സുഹുത്തുക്കളൊഴികെ ബാക്കി വിദ്യാർഥികൾക്ക് സിദ്ധാർഥിനോട് ദേഷ്യം തോന്നിയെങ്കിലും അവരാരും തന്നെ അവനോടത് പ്രകടിപ്പിക്കാൻ പോയില്ല.

 

കൂടാതെ വിദ്യാർത്ഥികൾ അവനോട് അന്ന് എങ്ങനെയാണോ സഹകരിക്കാതെ വിട്ടുനിന്നത്, അതുപോലെ തന്നെയായിരുന്നു അവന്റെ ഡിപ്പാർട്മെന്റിലെ ടീച്ചേഴ്സും, ഇന്നലെ വൈകുന്നേരം ഓഫീസിൽ നടന്ന സംഭവങ്ങൾ കാരണം അവനോട് പെരുമാറിയത്.

 

പക്ഷേ അതൊന്നും സിദ്ധാർഥിനെ അലട്ടിയതേയില്ല. അവന്റെ ഹൃദയം, തന്റെ കൂട്ടുകാരിയായ ശാലിനിയെ കാണുവാനും പഴയത് പോലെ കൂട്ടു കൂടാനുമുള്ള ആഗ്രഹത്താൽ തുടിച്ചു കൊണ്ടിരിക്കുകയായിരുന്നു.

 

കൂടാതെ അന്ന് കാർത്തികയെ കണ്ടപ്പോൾ, ശാലിനി അടുത്ത ദിവസം വരുമെന്ന് അവൾ അവനെ അറിയിച്ചിരുന്നത് കൊണ്ട് തന്നെ സിദ്ധാർഥ് അടുത്ത ദിവസം, ശാലിനിയെ രാവിലെ കാണാം എന്ന പ്രതീക്ഷയോടെ അർജുനോടൊപ്പം വളരെ നേരെത്തെ തന്നെ കോളേജിലെക്കിറങ്ങി.

 

അവർ കോളേജിലെത്തുമ്പോൾ കോളേജ് എൻട്രൻസിൽ ആദമും ജയസൂര്യയും കാത്തുനിൽപ്പുണ്ടായിരുന്നു.

“എന്താ സിദ്ധുവളിയാ നീയിന്ന് നേരെത്തെയാണല്ലോ.” അർജുനോടൊപ്പം സിദ്ധാർഥിനെ നേരത്തെ കണ്ട ആദം അവനോട് ചോദിച്ചു.

 

ജയസൂര്യ : “ഏതേലും പെൺകൊച്ചിനെ കാണാനായിരിക്കും… അല്ലാതെ എന്തോന്നിനാ ഇവൻ വരുന്നത്. ”

 

“പ്ഭാ പോടാ കോഴി.. ഞാൻ ഒരാളെ കാണാൻ വേണ്ടി തന്നെയാ ഇവനേം കൂട്ടി നേരെത്തെ വന്നത്. പക്ഷേ അത് നീയുദേശിക്കുന്നത് പോലെ ഏതേലും പെണ്ണിനെ കാണാൻ വേണ്ടിയല്ല.” സിദ്ധാർഥിൽ നിന്ന് നല്ല തെറിവിളി കേട്ടതോടെ ജയൻ നല്ല കുട്ടിയായി അടങ്ങി നിന്നു.

 

“ആ അപ്പൊ നീ ശാലിനിയെ കാണാൻ നിൽക്കുവായിരിക്കും അല്ലേ…” ആദം കുറച്ച് നേരം എന്തോ ചിന്തിച്ചതിനു ശേഷം സിദ്ധാർഥിനോട് ചോദിച്ചു.

 

“അഹ്‌ അതെ…അവളെ കാണാനായിട്ടാണ് ഞാൻ നിൽക്കുന്നത്.”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.