❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

“ങേ…! ഞാൻ പ്രിൻസിപ്പളിന്റെ അസിസ്റ്റന്റിനെ കണ്ട കാര്യം ചേച്ചിയെങ്ങനെ അറിഞ്ഞു…മിക്കവാറും എന്റെ അളിയൻ തെണ്ടി അതൊക്കെ പറഞ്ഞുവല്ലേ” സിദ്ധാർഥ് അതും പറഞ്ഞ് അർജുന്റെ മുതുകത്തിട്ട് ഒരിടി.

 

“സോറി അളിയാ… വൈകുന്നേരം നീ ഓഫീസിൽ നിൽക്കുന്ന സമയത്ത്, നമ്മുടെ ചങ്ങാതിമാരെ പറഞ്ഞ് വിട്ടതിനു ശേഷം എനിക്ക് ചേച്ചിയുടെ കാൾ വന്നു.

 

സിദ്ധാർഥ് :”മ്മ് ശെരി ശെരി.. അപ്പൊ ചേച്ചി, ഞാനെന്നാ പോട്ടെ..”

നിഖില :”അഹ്‌ വേഗം വിട്ടോ.. നിന്റെ ചേച്ചിയും അമ്മയും അവിടെ നിന്നെ, മഴയും കാത്ത് നിൽക്കുന്ന വേഴാമ്പലിനെ പോലെ ഇരിക്കുകയാണ്…”

 

“അപ്പൊ ശെരി അജുവേ… നാളെ രാവിലെ കാണാം. ഞാൻ പോയി എന്താണെന്നു വെച്ചാൽ വാങ്ങിച്ചു കൂട്ടട്ടെ.”

 

അർജുനോടും നിഖിലയോടും വിടപറഞ്ഞിട്ട് സിദ്ധാർഥ് വളരെ വേഗം വീട്ടിലെത്തി. പക്ഷേ വീട്ടിലെത്തിയപ്പോൾ അവൻ ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല…

 

സിതാര, സിദ്ധാർഥിനെ കണ്ടതും മുഖം കറുപ്പിച്ച് എന്തെക്കെയോ പിറുപിറുത്ത് അവനോട്‌ മിണ്ടാതെ കടന്നുപോകുകയാണുണ്ടായത്.സത്യഭാമയാകട്ടെ, അവനെന്തുകൊണ്ട് താമസിച്ചുവെന്ന് മാത്രം ചോദിച്ചു.

 

അതിന് മറുപടിയായി സിദ്ധാർഥ് നേരെത്തെ തീരുമാനിച്ചുറപ്പിച്ചത് പോലെ എന്തെക്കെയോ കള്ളത്തരങ്ങൾ അവരോട് പറഞ്ഞു. അത് കേട്ട് ഭാമ അവനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് അവനെ അവന്റെ പാട്ടിന് വിട്ടു.

 

എന്തിന് അന്ന് രാത്രി അവന്റെ അച്ഛനും അവന്റെ അമ്മയെ പോലെ വളരെ നോർമലായിട്ടാണ് അവനോട് പെരുമാറിയത്.

********************************************

അങ്ങനെ ആ രാത്രി പതിയെ കടന്നുപോയി. അതിനടുത്ത ദിവസം, പ്രത്യേകിച്ചു ഒന്നും തന്നെ കോളേജിൽ സംഭവിച്ചില്ല.

 

അന്ന് ശാലിനിയെ കാണുവാൻ സാധിക്കുമെന്ന അവന്റെ പ്രതീക്ഷയും, ഗുണനായകിന്റെ വരവിനായുള്ള കാത്തിരിപ്പും അന്ന് നിഷ്ഫലമായതല്ലാതെ സിദ്ധാർഥിന് ആ ദിനം സുഖകരമായതല്ലായിരുന്നു.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.