❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

വിഷ്ണു :”ഈ I.H.I എന്നൊക്കെ പറഞ്ഞാൽ ഐ.ടി , സോഫ്റ്റ്‌വെയർ, ഹാക്കിങ് മേഖലയിൽ Top Most Reputed സ്ഥാപനമാണെന്ന് അറിയാം.”

 

സത്യ :” പണ്ട് ഞങ്ങളുടെ അമ്മാവന്റെ മോൻ, ഈ ഇൻസ്റ്റിട്യൂഷന്റെ ബിഗിന്നേഴ്സ് കോഴ്സിലേക്കുള്ള എൻട്രൻസ് എഴുതിയിട്ടുണ്ട്.”

 

ത്രിശങ്കൂസ് അവർക്കറിയാവുന്ന കാര്യങ്ങൾ അർജുനോട് പറഞ്ഞു.

“അതൊക്കെ വേറൊരു കഥയാണ്…! ഇപ്പോൾ നിങ്ങൾ ഇത്ര മാത്രം അറിഞ്ഞാൽ മതി. അല്ല ശിവാ, നിങ്ങളുടെ അമ്മാവന്റെ മോൻ എൻട്രൻസ് എഴുതിയിട്ട് കിട്ടിയോ…?”

 

“എവിടുന്ന്… കിട്ടാൻ നല്ല പാട് ആയിരുന്നെന്നാ പറഞ്ഞേ…” വിഷ്ണു മറുപടി നൽകി.

 

“എടാ അവനൊരു ഹാക്കർ ആന്നെന്ന കാര്യം സിദ്ധാർഥിനു സ്വയം ഓർമയില്ലേ…??? അവൻ നിന്നെകുറിച്ചോ ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചോ ഞങ്ങളോട് പറഞ്ഞിട്ടേയില്ലല്ലോ…” ജയൻ ചോദിച്ചു.

 

“ഇല്ല.. അതിന് അവന് അതേ പറ്റിയുള്ള ഓർമകൾ നഷ്ടപ്പെട്ടിരിക്കുകയോ അല്ലെങ്കിൽ അവനത് ഓർക്കാതിരിക്കുകയായിരിക്കാം. അവനിപ്പോഴും അവന്റെ മരിച്ചു പോയ പെണ്ണ് ഇപ്പോഴും ജീവനോടെയുണ്ടെന്ന വിശ്വാസത്തിലാണ്…” അത് പറയുമ്പോൾ അർജുന്റെ സ്വരം വല്ലാതെ ഇടറിയിരുന്നു.

“അതാര്…! അവളാരാ…??? നീ ഞങ്ങളോട് അവളെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ..” അർജുനോട് അവന്റെ കൂട്ടുകാർ ചോദിച്ചു.

 

അർജുൻ :”തല്ക്കാലം എനിക്ക് നിങ്ങളോടത് പറയുവാൻ കഴിയില്ല… അത് സമയമാകുമ്പോൾ സിദ്ധാർഥ് തന്നെ അവളുടെ കുറിച്ചുള്ള കഥകൾ നിങ്ങൾക്ക് പറഞ്ഞു തരും..”

 

തന്റെ നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചു കൊണ്ട് അർജുൻ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയപ്പോൾ അവനെ അവന്റെ കൂട്ടുകാർ വേദനയോടെ നോക്കി.

*****************************************

സിദ്ധാർഥ്, ആസിഫിന്റെ ആൾ വന്ന് വിളിച്ചതിനനുസരിച്ച് ആസിഫിനെ കാണാനായി അയാളുടെ കൂടെ കോളേജ് ഓഫീസിലേക്ക് നടക്കുകയാണിപ്പോൾ…

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.