❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

ഹരീന്ദ്രൻ : “ശെരി സർ. അപ്പോൾ അബി നേരെത്തെ പറഞ്ഞകാര്യം…???”

“അത് രാത്രി നോക്കാം. താനിപ്പോൾ സമയം കളയാതെ ചെല്ല്.”

 

അവിടെ നിന്ന് ആൽബർട്ട് ഡോക്ടറിനെ കാണുവാൻ കാതറിനോടൊപ്പം ഡോക്ടറുടെ കാബിനിലേക്കും ഹരീന്ദ്രൻ ആൽബിയുടെ കൂട്ടാളികളെ കാണാനായി അവരുടെ വാർഡിലേക്കും പോയി.

 

*****************************************

സിദ്ധാർഥ് കോളേജ് വിട്ട് അർജുനോടൊപ്പം ബസ് കേറി അവരുടെ സ്ഥലത്തിറങ്ങി റോഡിന്റെ ഓരത്തുകൂടി വീട്ടിലേക്ക് നടക്കുകയാണ്…

 

അർജുൻ : “എന്നാലും ഇനി വീട്ടിലേക്ക് കേറി ചെല്ലുമ്പോൾ നിഖില ചേച്ചിയോട് എന്ത് പറയുമെന്നാണ് ഞാൻ ആലോചിക്കുന്നത്…”

സിദ്ധാർഥ് : “എന്ത് പറയുമെന്ന്…? കോളേജ് വിട്ട് വരാൻ താമസിച്ചതിനോ…??? നിനക്ക് ഉള്ള കാര്യം പറഞ്ഞാൽ പോരെ.”

 

അർജുൻ : “എടാ, ചേച്ചിയും ഇന്ന് ഉച്ചയ്ക്ക് എല്ലാവരുടെയും കൂട്ടത്തിൽ ഉണ്ടായിരുന്നതാണല്ലോ… അപ്പോൾ പിന്നെ ചേച്ചി കാര്യം അറിയുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷേ സിന്ധു അമ്മായി ആ ടൈമിൽ വീട്ടിൽ ഉണ്ടെങ്കിൽ കാര്യങ്ങളെല്ലാം കുഴയും…”

 

സിദ്ധാർഥ് :” ഛേ.. നീ ഇങ്ങനെയങ്ങു പേടിക്കാതിരി അളിയാ. ഉച്ചയ്ക്ക് എന്റെ കൂടെ നിന്നത് നീ തന്നെയാണോടാ.. ആ ധൈര്യമൊക്കെ എവിടെപോയി..???”

 

“ങാ എന്തായാലും നോക്കാം.. വീട്ടീൽ എത്തട്ടെ…” അർജുൻ നടത്തത്തിന്റെ വേഗത അൽപം വർധിപ്പിച്ചു. ഒരു നാലഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവർ അർജുന്റെ വീടിനടുത്ത് എത്തിചേർന്നു.

 

“ങ്ങാ വന്നോ കോളേജിലെ പുതിയ നായകന്മാർ… നിങ്ങൾ രണ്ടാളോടും, ഞാൻ ഉച്ചയ്ക്ക് നടന്നതിനെ പറ്റിയൊന്നും ചോദിക്കുന്നില്ല…” അത് കേട്ട് സിദ്ധുവും അർജുനും പരസ്പരം നോക്കിയിട്ട് നിഖിലയെ നോക്കിയൊരു ചമ്മിയ ചിരി ചിരിച്ചു.

 

ആട്ടെ സിദ്ധാർഥ്, ആ പ്രിൻസിപ്പാളിന്റെ അസിസ്റ്റന്റിനെ കണ്ടിട്ടെന്തായി. അയാളെ നീ വെറുതെ വിട്ടോ അതോ കൊന്ന് കൊല വിളിച്ചോ…???” നിഖില സിദ്ധാർഥിനോട് ചോദിച്ചു.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.