❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

ഹരീന്ദ്രൻ നൽകിയ ഫയലിലെ വിവരങ്ങളും അതോടൊപ്പമുണ്ടായിരുന്ന ഫോട്ടോയിലെ കാര്യങ്ങളും ഹരിയിൽ നിന്ന് കേട്ടതിനു ശേഷം ആൽബിക്ക് എന്തോ ആശയമുദിച്ചു.

 

“ഞാൻ പറയുന്നത് പോലെ ചെയ്യ് ഇച്ചായാ, ഇച്ചായൻ അവരെ വിളിച്ച് ഈ കേസിൽ നിന്ന് പിന്മാറണമെന്ന് ഭീക്ഷണിപ്പെടുത്ത്. അതൊക്കെ എങ്ങനെ ചെയ്യണമെന്ന് ഇച്ചായന് അറിയാമല്ലോ…”

ആൽബർട്ട് : “അറിയാം. ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ.”

ആൽബി :” ശ്രമിച്ചു നോക്കിയാൽ മാത്രം പോരാ ഇച്ചായാ.. എനിക്കവന്റെ നാശം കാണണം…ആ ശ്യാമിന്റെ. എന്നിട്ട് അവന്റെ അനിയത്തിയെ എനിക്കൊന്നു അനുഭവിച്ചു തീർക്കണം…”

 

“അഥവാ നാളെ നമ്മൾ കോടതിമുറീൽ തോറ്റാലും പുറത്ത് നമ്മൾക്ക് അവരെ നേരിടാൻ സാധിക്കുമല്ലോ… ഭീക്ഷണിയ്ക്ക് വഴങ്ങിയില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് എനിക്കറിയാം. നീയുറങ്ങിക്കോ. ഭയപ്പെടേണ്ടാ ഇച്ചായനുണ്ടടാ നിന്റെ കൂടെ.”

 

അപ്പോഴേക്കും മനോരോഗി, ആൽബിക്ക് സമ്മാനിച്ച മരുന്ന് ആൽബർട്ട്, ജെറ്റ് ഇൻജെക്ടറിൽ നിറച്ച് ആൽബിയുടെ കൈമുട്ടിനു മുകൾ ഭാഗത്തായി ഇൻജെക്റ്റ് ചെയ്തുകഴിഞ്ഞിരുന്നു.

 

“സർ ഇനിയെന്താണ് ചെയ്യേണ്ടത്…???” ഡ്രഗിന്റെ ശക്തിയിൽ മയക്കത്തിലേക്ക് വീണ ആൽബിയെ നോക്കിനിന്ന ആൽബർട്ടിനോട് ഹരീന്ദ്രൻ ചോദിച്ചു.

 

“താൻ വാ.. പണിയുണ്ട്…” ആൽബർട്ട് ഹരീന്ദ്രനെയും വിളിച്ച് വാർഡിന് പുറത്തേക്കിറങ്ങി. അപ്പോഴവിടെ കാതറിൻ അവരെ കാത്തിരിപ്പുണ്ടായിരുന്നു.

 

“എന്തായി ഇച്ചായാ അബി പിന്നെ എന്തെങ്കിലും പറഞ്ഞോ ???.” ആൽബർട്ടിനെ കണ്ടതും കാതറിൻ അവരുടെ അടുത്തെത്തി.

“ഇല്ല. പക്ഷേ ചില കാര്യങ്ങൾ അവനെന്നെ ചെയ്യാൻ ഏൽപ്പിച്ചിട്ടുണ്ട്.

 

കാതറിൻ :”എന്ത് കാര്യങ്ങളാണ് ഇച്ചായാ ???”

“അതൊക്കെ ഞാൻ വിശദമായി പറയാം. ഹരീ…!” ആൽബർട്ട് ഹരിയെ വിളിച്ചു.

ഹരീന്ദ്രൻ : “എന്താണ് സർ..”

” താനിപ്പോൾ ആൽബിയുടെ കൂടെയുണ്ടായിരുന്നവമാരുടെ അടുക്കൽ ചെന്ന് അവന്മാരെ ആരൊക്കെയാ തല്ലിയതെന്നു വ്യക്തമായി അന്വേഷിച്ചിട്ട് വാ. ഞാനും കാതറിനും പോയി ഇവന്റെ കാര്യം കൈകാര്യം ചെയ്യുന്ന ഡോക്ടറിനെ പോയി കണ്ടിട്ട് വരാം. ”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.