❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

കാതറിൻ :”എന്തൊക്കെയാടാ അബി നീ പറയുന്നത് ഹോസ്പിറ്റൽ വാർഡ് ആണ്. ഇവിടെ അതൊന്നും ഉപയോഗിച്ചു കൂടാ…”

 

“നിങ്ങളോട് മിണ്ടാതിരിക്കാനാ പറഞ്ഞത്. ഒരാഴ്ച അത് കിട്ടാതെ ഞാനെങ്ങനെ തലപെരുപ്പുമായിട്ട് ഇരുന്നുവെന്നു നിങ്ങൾക്കാർക്കും അറിയില്ലല്ലോ. നിങ്ങളെന്നെ തടയരുത് മാറിപ്പോ…”

 

ആൽബി കാതറിനു നേരെ അലറി. ആൽബിയുടെ വർധിച്ച രോക്ഷം കണ്ട് താനിനി പുറത്തേക്ക് പോകുന്നതാണ് നല്ലതെന്നു കാതറിന് തോന്നി. അവർ ആൽബിയെയൊന്നു വിഷമത്തോടെ നോക്കിയിട്ട് പുറത്തേക്ക് പോയി.

 

“ഇച്ചായാ, നാളെ കോടതിയിൽ അലോഷി ഇച്ചായനെ എതിർ വിസ്താരം നടത്തുന്ന ആ അഡ്വക്കേറ്റിന്റെ വിവരങ്ങൾ അന്വേഷിച്ചോ…??? എന്തായിരുന്നു അവരുടെ പേര്… ആ… അഡ്വക്കേറ്റ് സീത. അവരെകുറിച്ച് അന്വേഷിച്ച് വിവരങ്ങൾ കണ്ടെത്തികൊണ്ട് വരണമെന്ന് പറഞ്ഞിട്ട് എ.. എന്തായി.”

 

കാതറിൻ ആ വാർഡ് റൂം വിട്ടുപോകുന്നത് നിശബ്ദനായി കണ്ടുനിന്ന ആൽബി, ആൽബർട്ടിനോട് പരുഷമായ സ്വരത്തിൽ ചോദിച്ചു.

 

“ഹരീന്ദ്രാ, ആ താനാ ഫയലെടുത്ത് ആൽബിക്ക് കാണിച്ചുകൊടുക്ക്. എന്നിട്ട് താനാ മരുന്നിങ്ങു എടുക്ക്.”

 

ആൽബർട്ടിന്റെ നിർദ്ദേശമനുസരിച്ച് ഹരീന്ദ്രൻ തന്റെ കൈയിലുണ്ടായിരുന്ന ചെറിയ സ്യൂട്ട്കേസ് തുറന്ന് അതിലുണ്ടായിരുന്ന ഒരു ഫയൽ ആൽബിയുടെ കൈയിൽ വെച്ചു കൊടുത്തു.

 

“അങ്കിളെ ഇങ്ങോട്ട് വന്നേ. ഒരു കാര്യം.”

ഹരീന്ദ്രൻ : ” എന്താ ആൽബി.. ”

“എനിക്കിതൊന്നു വിശദീകരിച്ചു തരാമോ ഈയൊരു അവസ്ഥയിൽ എനിക്ക് കിടന്നു കൊണ്ട് വായിക്കാനും മറ്റും ബുദ്ധിമുട്ടുണ്ട്.”

 

ഹരിക്ക് ആൽബിയുടെ ശാരീരിക ബുദ്ധിമുട്ടുകൾ മനസ്സിലായതോടെ ആ ഫയലിലെ കാര്യങ്ങൾ അയാൾ തന്നെ അവന് വിശദീകരിച്ചു കൊടുത്തു.

“ഏഹ്… ഹാ എന്ത്…! അപ്പോൾ ഇവരുടെ മക്കളാണോ ആ ശ്യാമും, ശാലിനിയും. മതി ഇച്ചായാ മതി. ഇതാണ് എനിക്ക് വേണ്ടത്. എനിക്കൊരു പ്ലാൻ തോന്നുന്നു…” ആ ഫയലിൽ നിന്ന് ഹരി ആൽബിക്ക് കാണിച്ചു കൊടുത്ത ചില ഫോട്ടോസ് കണ്ട് അവന്റെ കണ്ണുകളിൽ തിളക്കമുണ്ടായി.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.