“ആൽബി…! തെറിയൊക്കെ വിളിക്കുന്നത് കൊള്ളാം. പക്ഷേ അത് ഞങ്ങൾ മുതിർന്നവരുടെ മുന്നിൽ വെച്ചാകരുത്… ജിതേഷേ, നീ ബാക്കി പറയ്… ആ പയ്യൻ കോളേജിൽ എന്തൊക്കെയാ ചെയ്തു കൂട്ടിയത്. കാതറിൻ ആൽബിയെ ശാസിച്ചതും അവൻ അടങ്ങി.
“ഞാൻ എല്ലാം പറയാം. പക്ഷേ ഞാനിതൊക്കെ പറയുന്നതിനിടെ ആരും അതിൽ ഇടയിൽ കേറി ചോദിച്ചേക്കരുത്.”
“ഇല്ലടാ കൊച്ചനേ.. നീ പറയ്. ” ആൽബർട്ട്, ജിതേഷിനെ ധൈര്യപ്പെടുത്തിയതും അവൻ അവിടെ കണ്ട കാര്യങ്ങൾ ഓരോന്നായി പറയാനാരംഭിച്ചു…
*****************************************
“ശെരി… ഇപ്പോളവൻ ആസി ഭായിയെ കാണാൻ ഓഫീസിലേക്ക് പോയി എന്നല്ലേ നീ പറഞ്ഞേ. എങ്കിൽ നീ, അവനവിടെ ഓഫീസിൽ എന്ത് ചെയ്യുന്നുവെന്ന് രഹസ്യമായി നോക്കിയിട്ട് വിളിക്ക്.
ജിതേഷ് അവരോടെല്ലാം പറഞ്ഞത് കേട്ട ശേഷം ജിതേഷിനു നിർദേശങ്ങൾ നൽകിയിട്ട് ഫോൺ കട്ട് ചെയ്യുമ്പോൾ ആൽബിയുടെ കണ്ണുകളിലെ പ്രതികാരാഗ്നി പതിന്മടങ് വർധിച്ചിരുന്നു.
” ശ്ശെടാ… അബി, ഇവൻ നീ വിചാരിക്കുന്നതിലും വളരെ അപകടകാരിയാണല്ലോ… അതല്ലേ കായികബലവും നമ്മുടെ പണത്തിന്റെ ബലവും കൊണ്ട് മറ്റുള്ളവരെ ഭയപ്പെടുത്തി അടക്കി ഭരിക്കുന്ന നിന്നെ അവൻ വീഴ്ത്തിയത്.” ജിതേഷ് പറഞ്ഞ വിവരങ്ങൾ കേട്ട് കാതറിനു എന്തെന്നില്ലാത്ത സംഭ്രമം തോന്നി.
“ചേട്ടത്തി, ഒന്ന് മിണ്ടാതിരിക്കാമോ. എന്റെ എല്ലാ പ്ലാനുകളും തെറ്റിയിരിക്കുമ്പോഴാണ്… ഒരു…&*% ആദ്യം ആ ധനുഷ്. ഇപ്പോഴിതാ സിദ്ധാർഥ്… വിടില്ല ഞാൻ ഒന്നിനെയും.” ആൽബി പല്ലിറുമ്മി.
അവൻ അൽപ്പനേരം മിണ്ടാതിരുന്നിട്ട് ആൽബർട്ടിനോടായി,:”എനിക്ക് വല്ലാതെ തല പെരുക്കുന്നു… ഇച്ചായാ, ആ ധനുഷിന്റെ ക്വട്ടേഷൻ പിടിച്ചു കൊടുത്തതിനു മനോരോഗി സർ എനിക്ക് സമ്മാനിച്ച ആ മരുന്ന് കൊണ്ടു വന്നിട്ടുണ്ടോ…”
ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.
ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?
Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്
❤️❤️❤️
ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.
❤❤❤❤❤❤❤❤❤❤❤
ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤
ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്
Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..
? what
❤❤❤❤❤
❤️✨️❤️✨️❤️✨️
???
❤️✨️?
Nice
Randu undayil theeranda kadhaya?
? അതെയതെ…?
Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??
താങ്ക്യൂ Bro.. ❤️?✨️
???
❤️✨️❤️
Superrr??
Thenkz ❤️?✨️