❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

ആൽബർട്ട് അത് പറഞ്ഞു നിർത്തിയപ്പോഴാണ് അവിടെ മേശമേലിരുന്ന ആൽബിയുടെ ഫോൺ റിംഗ് ചെയ്തത്. റിംഗ് കേട്ടതും ആൽബി കുറച്ച് നേരത്തെക്ക് കിടുങ്ങിപ്പോയി.

 

“ചേട്ടത്തി, ഫോണിൽ ആരാ വിളിക്കുന്നതെന്നു നോക്കിയിട്ട് അത് ലൗഡിൽ അറ്റൻഡ് ചെയ്തിട്ട് ഇച്ചായന്റെ കൈയിലൊന്നു കൊടുത്തേ… മിക്കവാറും എന്റെ കൂടെയുള്ളവന്മാരിലെ പയ്യനായിരിക്കും.” ആൽബിയൊരു ദീർഘശ്വാസം വിട്ടു.

 

“മ്മ് ശെരി ഞാനൊന്നു നോക്കട്ടെ…” കാതറിൻ ആൽബിയുടെ ഫോണെടുത്തു നോക്കിയിട്ട് പറഞ്ഞു: ” എടാ ജിതേഷ് ആണ്.”

 

ഓ .. ഇന്ന് കോളേജിൽ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അത് വിളിച്ചറിയിക്കാൻ, അവനെന്നെ രാവിലെ കാണാൻ വന്നപ്പോൾ ഞാനവനെ പറഞ്ഞുവിട്ടതാണ്. ചേട്ടത്തി ആ ഫോൺ ഇച്ചായനൊന്നു കൊടുത്തേ. ”

 

ആൽബർട്ട് ആ ഫോൺ വാങ്ങി അറ്റന്റ് ചെയ്ത് ലൗഡിലിട്ടു.

” ഹലോ.. ആൽബി… ഹലോ.. ”

“പറയടാ ജിതേഷേ… ഇന്ന് ആ ശ്യാമും അവന്റെ അനിയത്തിയും വന്നോ…???”

ജിതേഷ് :”ഇല്ല… പ.. പക്ഷേ ഇന്ന് നമ്മളാരും പ്രതീക്ഷിക്കാത്ത ഒരുകൂട്ടം സംഭവങ്ങളുണ്ടായി.. ”

“എന്താത്…???” ആൽബർട്ട് ചോദിച്ചു.

” ആരാ ഇത് ആൽബർട്ട് അങ്കിളാണോ ഇത്..??? ”

 

“അതേടാ. നീ കാര്യം പറഞ്ഞോ… ഇച്ചായനും കൂടെ ഇത് കേട്ടേ മതിയാവു.” ആൽബി ജിതേഷിനോട് അത് പറയാനാവശ്യപ്പെട്ടു.

 

“എടാ സിദ്ധാർഥില്ലേ.. നീ ലക്ഷ്യം വെച്ച സിതാരയുടെ അനിയൻ.. അവനിന്നു കോളേജിൽ തിരിച്ചെത്തി…! അത് മാത്രല്ല ഇന്ന് കോളേജിൽ നമ്മൾ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ കൂടെയുണ്ടായി.!” ജിതേഷ് പേടിച്ചു പേടിച്ചു പറഞ്ഞു.

 

“What the F%&*… പോടാ നാറി.. എന്നോട് കള്ളം പറയുന്നോടാ നീ…” സിദ്ധാർഥ് എന്ന് കേട്ടതും, ഉള്ളിൽ പക പതഞ്ഞു പൊങ്ങിയ ആൽബി, ജിതേഷിനെ തെറി വിളിച്ചു.

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.