❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

“അതെന്താ അയാൾ അങ്ങനെ പറയുന്നത്. യഥാർത്ഥ പ്രശ്നം ഇനിയല്ലേ വരുന്നത്… ആ വൈറസ് അവന്റെ ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങുമ്പോൾ, അവന്റെ അച്ഛനെ രഹസ്യമായി വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടണം.

അങ്ങനെ അയാളതും കൊണ്ടു കൊണ്ടുവരുമ്പോൾ വേണം അവനെ നമ്മുടെ രഹസ്യ കേന്ദ്രത്തിൽ നിന്ന് പുറത്തെത്തിക്കാൻ.

 

“എന്നിട്ട്…???” ആൽബർട്ടിനു തന്റെ അനിയന്റെ കുബുദ്ധിയിൽ അഭിമാനം തോന്നി.

 

ആൽബി :”പിന്നെന്താ… രഹസ്യമായി ഒരു സ്ഥലത്ത് വരാൻ പറഞ്ഞിട്ട് അയാളുടേന്ന് പൈസയും വാങ്ങി, അവനെ കൈമാറുക. യാതൊരു കാരണവശാലും നമ്മുടെ ഐഡന്റിറ്റി പുറത്ത് പോകരുത്. ”

 

ആൽബർട്ട് :”പക്ഷേ ഒരു വലിയ പ്രശ്നമുണ്ട്…”

“എന്ത് പ്രശ്നം…???”

 

“എടാ നീയല്ലേ അന്ന് പറഞ്ഞത്… ആ മരുന്ന് കുത്തിവെച്ചു കഴിഞ്ഞാൽ ആദ്യത്തെ ഒരാഴ്ച കൊണ്ട് അവന്റെ സ്വരം നഷ്ടപ്പെടുമെന്നും, കൈയും കാലും പതിയെ തളർച്ചയിലേക്ക് നീങ്ങുമെന്നുമൊക്കെ…”

 

ആൽബി :”അതെ… അല്ല പ്രശ്നമെന്താ”

ആൽബർട്ട് :”പക്ഷേ അവന്റെ സ്വരത്തിനു ചെറിയ ഇടർച്ചയുണ്ടനല്ലാതെ, ശരീരം ക്ഷീണിച്ചുവെന്നല്ലാതെ അവന് വേറെയൊരു കുഴപ്പമില്ലടാ…”

 

“വാട്ട്‌.. എന്ത് അവന് യാതൊരു പ്രശ്നവുമില്ലെന്നോ…! അഷിൻ സാറ് ആ മരുന്ന് അവന്റെ കഴുത്തിൽ കുത്തി വെക്കുന്നത് ഞാൻ കണ്ടതാണല്ലോ…” ആൽബി ഞെട്ടി.

 

“അതേടാ നമ്മളുടെ ആൾക്കാർ അവനെ പല രീതിയിലും അവനെ പീഡനങ്ങൾ നൽകിയെങ്കിലും അവനതൊക്കെ സഹിക്കുകയാണ്. കൂടാതെ, ഞാനീ പറയുന്ന കാര്യം നീ വിശ്വസിക്കില്ല…”

ആൽബി :”എന്താത്…???”

 

“ചില രാത്രികളിൽ… അവന്റെ സ്ഥാനത്ത്, ഏതോ പടച്ചട്ടയും കിരീടവും ധരിച്ച ഒരു രാക്ഷസരൂപം, തന്റെ ചുവന്നു തിളങ്ങുന്ന കണ്ണുകൾ കൊണ്ട് നോക്കുന്നതായും, ഒരു ഭീതിയുണർത്തുന്ന രാക്ഷസീയമായ സ്വരം ആ രൂപം പുറപ്പെടുവിക്കുന്നതായും അവന്റെ തടവറയ്ക്ക് കാവൽ നിൽക്കുന്ന നമ്മുടെ പിള്ളേർ എന്നോട് പറഞ്ഞിട്ടുണ്ട്.”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.