❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

ആൽബി :”മ്മ്… പ.. പക്ഷേ അവൻ അവിടെയുണ്ടെങ്കിൽ ഇതൊന്നും നടക്കില്ല…”

“ആര്… നിന്നെ ഈയവസ്ഥയിലാക്കിയത് നിന്റെ അടിയും കൊണ്ട് ഹോസ്പിറ്റലിൽ ആയെന്നു പറയുന്ന ആ പയ്യനാണോ ? ”

 

അതിന് എന്നെ അവനല്ല ഈ കോലത്തിലാക്കിയത്. ആദം എന്ന് പേരുള്ള അവന്റെ വേറൊരു കൂട്ടുകാരനാണ്. അവന് ഞാൻ വെച്ചിട്ടുണ്ട്. ഹോസ്പിറ്റൽ വിട്ട് കോളേജിൽ തിരിച്ചെത്തിക്കോട്ടെ. ഇനി ഒരാഴ്ച കൂടെ വേണം എനിക്ക് റിക്കവറാവാൻ എന്നാണ് ഡോക്ടർ പറഞ്ഞത്.”

 

“ശ്ശെടാ പുതിയ പിള്ളേരൊക്കെ നിന്റെ പഴയ ശത്രുവിനെക്കാളും അപകടകാരികളാണല്ലോ. നീ സൂക്ഷിക്കണം അബി.” കാതറിൻ അഭിപ്രാപ്പെട്ടു.

 

അതിന് ഇനി പേടിക്കേണ്ട കാര്യമൊന്നുമില്ല. അന്ന് തന്നെ ആ സിതാരയുടെ അനിയന്റെ ശല്യം ഞാൻ ഒഴിവാക്കിയത് വളരെ നന്നായി. ഇനി എന്നെയോ ഗുണൻ സാബിനെയോ കോളേജിൽ തടയാൻ ഒരുത്തനുമുണ്ടാകില്ല. എന്തായിരുന്നു ആ ധനുഷിന്റെ ഡയലോഗ്,

 

‘അവനെ പിഴുത്തെറിഞ്ഞ് കളഞ്ഞാലും അവന്റെ സ്ഥാനത്ത് വേറൊരുത്തൻ വരുമെന്നും.. ആ വരുന്നവൻ എന്നെയും ഗുണൻസാബിനെയും കോളേജിൽ നിന്ന് എന്നെന്നേക്കുമായി കെട്ടുകെട്ടിക്കണം എന്നൊക്കെ ആയിരുന്നല്ലോ.

 

എടാ അബി, പറയുമ്പോൾ ആ പയ്യനെ ഇനി എന്ത് ചെയ്യണം… ആ ഭാനുചിത്ര ഐ പി എസിന്റെ കീഴിൽ പോലീസ് ഏമാന്മാരും കൂടെ നാടിളക്കി പരിശോധിക്കുവാ.

 

ഒരാഴ്ചയായി അവനെ നമ്മുടെ രഹസ്യകേന്ദ്രത്തിലെ ഇരുട്ടറകളിലെ തടവറയിലിട്ടേക്കുകയാണ്. അവരെങ്ങാനും നമ്മുടെ സ്ഥലം കണ്ടുപിടിക്കുകയോ മറ്റോ ചെയ്താൽ…”

 

ആൽബി :”പക്ഷേ അവന്റെ തന്തയും മറ്റും എന്തൊക്കെയാ പറയുന്നേ.. ഇച്ചായൻ ആഗ്രഹിച്ചത് പോലെ അയാളാകെ തകർന്നു കാണുമല്ലോ. ”

 

“ഇല്ല അവന്റെ തന്ത ശിവരാജന് വലിയ പേടിയൊന്നുമില്ലടാ. തന്റെ മോന് യാതൊരു അപകടവും സംഭവിക്കില്ലെന്നാണ് അയാളുടെ പറച്ചിൽ.”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.