❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

” പക… എനിക്ക് പ്രതികാരം ചെയ്യണം ഇച്ചായാ.. എന്നെയീ അവസ്ഥയിലാക്കിയ അവന്മാരോട് എനിക്ക് പ്രതികാരം ചെയ്യണം.. ” ദേഷ്യം കൊണ്ടലറിയ ആൽബിയുടെ കണ്ണുകൾ ചുവന്നു.

 

“നീ പറഞ്ഞോ അബി.. നിന്നെയാരാ ഈ അവസ്ഥയിലാക്കിയത്. നിന്റെ പ്രതികാരം എന്റേതും കൂടെയാണ്. ആരാണെന്നു നീയൊന്നു ചൂണ്ടികാണിച്ചാൽ മാത്രം മതി. അവന്റെ കാര്യം ഇച്ചായൻ നോക്കിക്കോളാം.”

 

“ഓ പിന്നെയും തുടങ്ങിയോ രണ്ടു സഹോദരന്മാരും കൂടെ ചേർന്നുള്ള ഗൂഡാലോചന. നിനക്കിതൊന്നു നിർത്തിക്കൂടെ എബി…

ഇവിടെയൊരുത്തൻ നിങ്ങളുടെ അമ്മാവന്റെ വേദം കേട്ട് ഒരു വലിയ പൊട്ടത്തരം കാണിച്ചു ജയിലിൽ കിടക്കുന്ന കാര്യം നിങ്ങളാരും മറക്കരുത് പറഞ്ഞേക്കാം. ”

അത് കണ്ടുകൊണ്ട് നിന്ന കാതറിൻ പിറുപിറുത്തു.

“ഇല്ല ചേട്ടത്തി… ചേട്ടത്തി ആ കാര്യം വിട്ടേക്ക്. എനിക്കങ്ങനെയൊരു അബദ്ധം ഒരിക്കലും സംഭവിക്കില്ല. കർത്താവാണേ സത്യം…” ആൽബി കാതറിനു ഉറപ്പ് നൽകി.

 

“നീയിങ്ങനെ എനിക്ക് എത്ര തവണ ഉറപ്പ് തന്നിട്ടുണ്ടടാ…” കാതറിൻ അവന്റെ വാക്കുകളെ അവഗണിച്ചുകൊണ്ട് തുടർന്നു :” എന്തിനാടാ നീ നിന്റെ സമയവും ബലവും പാഴാക്കുന്നത്. നിനക്ക് ആരോടെങ്കിലും പ്രതികാരം ചെയ്യണമെങ്കിൽ അത് നിന്റെ ഇച്ചായനെ അറിയിച്ചുകൂടെ.”

 

“എടീ നീയവനെ അങ്ങനെ തടയുകയൊന്നും വേണ്ട. അവന് അവന്റെ ഇഷ്ടം പോലെ ചെയ്തോട്ടെ. അങ്ങനെയൊക്കെ ചെയ്ത് പഠിച്ചാൽ മാത്രമേ ഇവന് എന്നെ പോലെ ഈ സമൂഹത്തിൽ തലയുയർത്തി നിൽക്കാൻ പറ്റുകയുള്ളു.

 

പഞ്ചാസ്യന്മാരെന്നു കേട്ടാൽ ഈ നഗരത്തിലുള്ള എന്ത് കൊലകൊമ്പനും ഭയന്ന് മുട്ടൊന്നു വിറയ്ക്കും. ഇനിയാ ഭയം നിന്റെ കോളേജ് മുഴുവനും, പഴയത് പോലെ വീണ്ടുമൊരിക്കൽ കൂടി നിറയണം… അങ്ങനെയൊക്കെ സംഭവിക്കണമെങ്കിൽ ഇവൻ അതൊക്കെ ചെയ്ത് പഠിക്കണം.”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.