❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

“മ്മ്…നീയവനെ കണ്ടുവോ ?”

“കണ്ടു ഇച്ചായാ… അവന്നെന്നോടൊന്നും പറഞ്ഞില്ല. പക്ഷേ അവന് നിങ്ങളോടെന്തെക്കെയോ പറയാനുണ്ടെന്ന് തോന്നുന്നു.”

 

“അങ്ങനെയെങ്കിൽ അവൻ ഏത് വാർഡിലാണ് ഉള്ളത്…??? ഞാനും ഹരിയും കൂടെയവനെ പോയി കണ്ടിട്ട് വരാം.”

“ഞാനും വരാം ഇച്ചായാ… ഇനി അവനെന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിലോ…” കാതറിനും അയാളോടൊപ്പം ആൽബിയെ കാണുവാൻ തയ്യാറായി.

 

 

കാതറിൻ നൽകിയ വിവരമനുസരിച്ച് ഫസ്റ്റ് ഫ്ലോറിലെ പതിമൂന്നാം വാർഡ് ആയിരുന്നു ആൽബിയെ കിടത്തിയിരുന്നത്. അതിന് തൊട്ടടുത്ത വാർഡുകളിൽ അവന്റെ കൂട്ടുകാരിൽ ചിലരും അവിടെയുണ്ടായിരുന്നു.

 

കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ആ സംഭവത്തിൽ ഗുരുതരമായ പരിക്ക് സംഭവിച്ചവരെല്ലാവരും ആ വാർഡുകളിലായിരുന്നു അഡ്മിറ്റായിരുന്നത്.

 

ആൽബർട്ടും, അയാളുടെ ഭാര്യയും ഹരീന്ദ്രനും അവിടേക്ക് ചെല്ലുമ്പോൾ, അവിടെയുണ്ടായിരുന്ന ഡോക്ടർസും, രോഗികളുടെ കൂട്ടിരിപ്പുകാരും അയാളെ അത്ഭുതത്തോടെ നോക്കുകയും ഏതെക്കെയോ തമ്മിൽ തമ്മിൽ പറയുന്നതും കേട്ട് ആൽബർട്ട് അവരെയൊന്നു രൂക്ഷമായി നോക്കിയിട്ട്,

 

ആൽബിയുടെ വാർഡിന് മുന്നിലെത്തി, അവിടെ കാവൽ നിൽക്കുകയായിരുന്ന അയാളുടെ തന്നെ കാവൽക്കാരെ മാറ്റിയിട്ട് അതിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി.

“ഇ… ഇച്ചായാ…” തന്നെ തന്റെ ഇളയ അനിയൻ വിളിക്കുന്നത് കേട്ടാണ് ആൽബർട്ട് അവിടേക്ക് നോക്കിയത്.

 

ആൽബി, കൈയിലും കാലിലും പ്ലാസ്റ്ററുകളും, നഗ്നമായ ശരീരത്തിലാകെ ബാൻഡെജുകളും, കഴുത്തിൽ നെക്ക്സപ്പോർട്ടും, തലയിലൊരു കനത്ത ചുറ്റികെട്ടുമായി ഹോസ്പിറ്റൽ ബെഡിലിങ്ങനെ തന്നെയും നോക്കി ശയിക്കുന്ന കാഴ്ച കണ്ട്   ആൽബർട്ടിന്റെ ഉള്ളൊന്നു പിടഞ്ഞു.

 

“മോനേ അബി…!” അയാൾ വളരെ പെട്ടന്ന് തന്നെ അവന്റെയടുക്കലേക്ക് ചെന്നു.

” ഇ.. ച്ചായനെപ്പോഴാ ചെന്നൈയിൽ നിന്ന് എത്തിയത്…???” ആൽബി വല്ലാതെ സംസാരിക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് ആൽബർട്ടിനോട് ചോദിച്ചു.

 

ആൽബർട്ട് :” ഞാൻ ഇന്ന് ഉച്ചയ്ക്കാടാ ഇവിടെ തിരിച്ചെത്തിയത്. നിനക്കിപ്പോൾ എന്ത് തോന്നുന്നു.”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.