❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

അപ്പോഴേക്കും അവർക്കുള്ള ബസ് വന്നതിനാൽ സിദ്ധാർഥ് അർജുനെയും കൂട്ടി ബസിൽ കേറി പുറപ്പെടുകയും ചെയ്തു.

*******************************************

വൈകുന്നേരം അഞ്ച് മണികഴിഞ്ഞ്…

 

തൃശൂർ നഗരത്തിലെ ഒരു പ്രശസ്തമായ മൾട്ടിസ്പെഷ്യൽറ്റി ഹോസ്പിറ്റൽ…

 

ഹോസ്പിറ്റൽ ഗേറ്റിലൂടെ ഒരു വൈറ്റ് ബെൻസ് എ ക്ലാസ്സ്‌ ലിമോസിൻ, ഒരു ബ്ലാക്ക് റേഞ്ച്റോവർ കാറിന്റെ അകമ്പടിയോടെ ഇരച്ചു കേറിവന്നു.

 

പാർക്കിംഗ് റേഞ്ചിൽ വണ്ടികൾ കേറിവന്നതും റേഞ്ച് റോവറിൽ നിന്ന്, കോട്ടും സ്യൂട്ടും ധരിച്ച രണ്ടുമൂന്ന് ആയുധധാരികൾ പുറത്തിറങ്ങിയിട്ട് ബെൻസിന്റെ ഒരു ബാക്ക്ഡോറും, കോഡ്രൈവർ സീറ്റിലെ ഡോറും തുറന്നു.

 

ബാക്ക് ഡോറിൽ നിന്നും 35-40 വയസ്സ് തോന്നിക്കുന്ന ഒരു ദൃഡഗാത്രൻ ഇറങ്ങി…

സ്ഥലം എംഎൽഎയും, അറിയപ്പെടുന്ന ബിസ്സിനെസ്സ്മാനുമൊക്കെയായ ആൽബർട്ട് പാഞ്ചാസ്യനായിരുന്നു അത്. ആൽബിയുടെ മൂത്ത ചേട്ടൻ. ഗ്രേ കളർ കോട്ടും സ്യൂട്ടുമായിരുന്നു അയാളുടെ വേഷം.

രണ്ടാമത് ഫ്രണ്ട് ഡോറിൽ നിന്ന് ഇറങ്ങിയത് അയാളുടെ പേർസണൽ അസിസ്റ്റന്റ്, ഹരീന്ദ്രനുമായിരുന്നു.

 

വന്നയുടനെ അവർ തങ്ങളുടെ ബോഡിഗാർസിനെ അവിടെ നിർത്തിയിട്ട് ഹോസ്പിറ്റലിനകത്തെ റിസപ്ഷൻ ഏരിയയിലേക്ക് നടന്നു.

” ഇച്ചായാ…” അവിടെ അവരെ കാത്ത് വെയ്റ്റിംഗ് ഏരിയയിൽ, 30-35 വയസ്സ് തോന്നിക്കുന്ന ഒരു യുവതി ഇരിപ്പുണ്ടായിരുന്നു.

 

ഒരു ഡാർക്ക്‌ ബ്ലൂ കളർ പട്ടു സാരിയായിരുന്നു അവരുടെ വേഷം. റിസെപ്ഷൻ ഏരിയയിലേക്ക് കടന്നു വന്ന ആൽബർട്ടിനെ കണ്ട് അയാളുടെ ഭാര്യ കാതറിൻ അവരുടെയടുത്തേക്ക് ചെന്നു.

 

“എന്തായടി, എബി മോനിപ്പോ എങ്ങനെയുണ്ട്…??? ഡോക്ടർ എന്തേലും പറഞ്ഞോ…” ആൽബർട്ട് അവരോട് ചോദിച്ചു.

 

കാതറിൻ : “അവന് പതിയെ റിക്കവറായി വരുന്നുണ്ടെന്നാ ഡോക്ടർ പറഞ്ഞേ. ഒരാഴ്ച ഐ സി യുവിൽ കിടത്തിയിട്ട് ഇന്നലെയാണ് അവനെ നോർമൽ വാർഡിലേക്ക് മാറ്റിയത്. “

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.