❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️ [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 475

❤️✨️ശാലിനിസിദ്ധാർത്ഥം14✨️❤️

           Author : [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷]

                              [Previous Part]

 

❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️

“ശെരി… ഞാനൊരു കാര്യം കാണിച്ചുതരാം.. നിങ്ങൾ, അതിമാനുഷ് ദേവ്ദത്ത് എന്നും ആദിപുരുഷ് ദേവവ്രത് എന്നും കേട്ടിട്ടുണ്ടോ..???” അർജുൻ ഒരു ചെറുപുഞ്ചിരിയോടെ അവരോട് ചോദിച്ചു.

 

ശിവ :”ഇല്ല…! ആരാ അവർ ??? ഇനി അവർ സിദ്ധുവും നീയുമാണോ അജൂ…!”

അർജുൻ :”ഹാ നില്ല്… ഒരു മിനിറ്റ്. ഞാൻ ഫോണെടുത്ത് കാണിച്ചുതരാം.” ‘അളിയാ സിദ്ധുവേ നീയെന്നോട് ക്ഷമിക്കണേടാ.’ 

അർജുൻ, തന്റെ നെഞ്ചിൽ കൈവെച്ചു ഒരു നിമിഷം ആത്മഗതം പറഞ്ഞു.

എന്നിട്ട് തന്റെ ഫോണെടുത്ത്, ഒരു ഗാലറി ഫോൾഡർ ഓപ്പൺ ചെയ്തിട്ട് ആദമിന് നേർക്ക് നീട്ടി…

തുടരുന്നു…

അവനാ ഫോൺ വാങ്ങിയിട്ട് അതിലേക്ക് ഉറ്റുനോക്കി…

അതൊരു പഴയ ഇന്റർനെറ്റ്‌ ന്യൂസ്‌ കട്ടിങ് ആയിരുന്നു…

“Aathimaanush Devadhatth & Aathipurush devavrath …. The New Hacker Champion Team of Year 2017-18, Placed at First Place, in under 16 hackathon & Cyber Security competition. Conducted By International Hackers Institute. (I.H.I)”

എടാ ഇത് നമ്മുടെ സിദ്ധാർഥ് തന്നെയാണോ…??? അവന്റെ കൂടെ നീയുമുണ്ടല്ലോ.” ആദം ആ കട്ടിങ് വായിച്ചിട്ട് അർജുനോട് ചോദിച്ചു…

“യെസ്… ഞങ്ങൾ തന്നെ…”

“ഏ… ഇതെന്തുവാ സംഭവം…?”

“അളിയാ നിങ്ങൾ ഹാക്കേഴ്സ് ആണോ…”

ആദം ഫോണിൽ അത്ഭുതത്തോടെ നോക്കുനത് കണ്ട് ബാക്കിയുള്ളവരും കൂടെ അവന്റെ ഫോൺ വാങ്ങിയിട്ട് ആ പിക്കിലെ ഡീറ്റെയിൽസ് വായിച്ച് അത്ഭുതം കൊണ്ടു.

അർജുൻ :”ആണോ എന്നല്ല. ആയിരുന്നു… പണ്ട്.”

ശിവ :”ഇപ്പോൾ അല്ലേ…??? എന്ത് പറ്റി.”

23 Comments

  1. ഹലോ അശ്വിൻ — സ്പീഡ് അല്പം കുറഞ്ഞല്ലോ. തിരക്കാവും, അല്ലെ? നന്നാവുന്നുണ്ട്. ബാക്കി എഴുതുക.

  2. ഏതു കോണാത്തിലെ കോളേജിലാ ഇരട്ടക്കുഴൽ തുപ്പാക്കിയും കോപ്‌പും?

    1. അന്ദ്രു

      Myy###₹ ആദ്യം ഫുൾ സ്റ്റോറി വായിക്ക് എന്നിട്ട് കോണക്ക്

  3. °~?അശ്വിൻ?~°

    ❤️❤️❤️

  4. ഈ ഒരു ഫ്ലോയിൽ തന്നെ കഥ മുന്നോട്ടു പോകട്ടെ. സിദ്ധു ഓർമ്മകൾ ഒക്കെ തിരിച്ചു കിട്ടി വരുമ്പോൾ കഥ ട്രാക്ക് തന്നെ മാറും എന്ന് കരുതാം. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി അശ്വിൻ ബ്രൊ.

  5. ❤❤❤❤❤❤❤❤❤❤❤

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤

  7. ഒത്തിരി ലേറ്റായി. അടുത്ത പാ൪ട്ടുകൾ ലേറ്റ് ആക്കാതെ ഇട്ട നല്ലതായിരുന്നു. Flow പോകുന്നുണ്ട്

  8. Hmmm………….?…………..,……………………………………………….,……………………………………………………,…………………………………………………….,…………………………………..

    1. അശ്വിനി കുമാരൻ

      ? what

  9. ❤❤❤❤❤

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️?

  10. Randu undayil theeranda kadhaya?

    1. അശ്വിനി കുമാരൻ

      ? അതെയതെ…?

  11. Love it. ❤️❤️❤️❤️❤️❤️?❤️???????????❤️❤️❤️❤️❤️❤️??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Bro.. ❤️?✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️

    1. അശ്വിനി കുമാരൻ

      Thenkz ❤️?✨️

Comments are closed.