“എന്താടാ പയ്യാ, നീ ഷോ ഇറക്കുവാണോ…??? നിന്റെ വൺമാൻ ഷോയൊന്നും ഇവിടെ നടക്കില്ല. കാരണം ഇതിപ്പോൾ സ്ഥലം വേറെയാ… നിന്റെ കോളേജല്ലിത്… ഗുണനായക് മനോഹർ സിംഗിന്റെ പാതാള കോട്ടയാടാ ഇവിടം…”
സിദ്ധാർഥിനെ അയാൾ അടിമുടി നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. അത് കേട്ട് സിദ്ധാർഥ് പുച്ഛത്തോടെയൊന്നു ചിരിച്ചു.
അയാൾ : “എന്താടാ പുച്ഛിക്കുന്നത്. ഞങ്ങളറിയാതെ ഒരു കാര്യവും ഇവിടെ മുന്നോട്ടുപോകില്ല…”
സിദ്ധാർഥ് :” അതിന്…??? ഇവിടെയുള്ള മറ്റ് സ്റുഡന്റ്സിനോട് പെരുമാറുന്നത് പോലെ എന്നോട് പെരുമാറരുത്…!”
“പെരുമാറിയാൽ നീയെന്തു ചെയ്യുമെടാ ചെറുക്കാ… എടേയ് ആ ആൽബിയെ ഇവനല്ലേ കൊല്ലാകൊല ചെയ്തത്…” അയാൾ തന്റെ കൂട്ടാളികളോടായി ചോദിച്ചു. “അഹ് ഇവൻ തന്നെ…” അവർ അതേയെന്നു തലയാട്ടി കാണിച്ചു.
” പെരുമാറിയാൽ ഞാനെങ്ങനെ പ്രതികരിക്കുമെന്ന് നിങ്ങൾക്ക് കാണിച്ചു തരാം.. ആരെങ്കിലും മുന്നോട്ട് വാ.” സിദ്ധാർഥിന്റെ വാക്കുകളിൽ ധാർഷ്ട്യം നിറഞ്ഞു.
‘എന്റെ ദൈവമേ… ഇവൻ എല്ലാം കുളമാക്കുമല്ലോ. അമ്മയ്ക്ക് കൊടുത്ത വാക്ക് മാറില്ലെന്നു പറഞ്ഞിട്ട് ഇവന്നത് പാഴാക്കുമോ…???’ സിദ്ധാർഥിന്റെയാ ഡയലോഗ് കേട്ട്, തന്റെ കൂട്ടുകാരോടൊപ്പം നിൽക്കുകയായിരുന്ന അർജുന്റെ ഉള്ളൊന്നു പിടച്ചു.
അപ്പോഴേക്കും കഴിഞ്ഞ തിങ്കളാഴ്ചയിലെ പോലെ കോളേജിലെ ഒട്ടുമിക്ക വിദ്യാർത്ഥികളും അവിടെ തടിച്ചുകൂടി കഴിഞ്ഞിരുന്നു. എല്ലാവരുടെയും മുഖത്ത്, സിദ്ധാർഥിനെ അവരിനി എന്താണ് ചെയ്യാൻ പോകുന്നതെന്ന ആകാംഷയായിരുന്നു..
ചിലപ്പോൾ സിദ്ധാർഥ് പഴയത് പോലെ ആരുടെയെങ്കിലും അടിയും കൊണ്ട് വീണ്ടും ഹോസ്പിറ്റലിൽ ആകുമോ എന്ന പേടിയും അവർക്കുണ്ടായിരുന്നു.
പെട്ടന്ന് സിദ്ധാർഥിന്റെ മുന്നിൽ നിന്നവരിലൊരുത്തൻ ഓടിവന്ന് അവന്റെ നെഞ്ചിൽ ശക്തമായ പഞ്ച് കൊടുത്തു.
ചവിട്ടിയവൻ ജിമ്മൻ ആയത് കൊണ്ടും സിദ്ധാർഥ്, അതൊട്ടും തന്നെ പ്രതീക്ഷിക്കാതിരുന്നത് കൊണ്ടും ചവിട്ടേറ്റ് പുറകിലേക്ക് വേച്ചുപോയെങ്കിലും സിദ്ധു വീഴാതെ പാറ പോലെ പിടിച്ചു നിന്നു.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?