എന്തൊക്കെ തന്നെയായാലും ക്യാന്റീനിൽ വെറുതെ ഒരു സീനുണ്ടാക്കണ്ടെന്നു വിചാരിച്ച് സിദ്ധാർഥ്, അടുത്ത നിമിഷം തന്നെ നേർക്ക് വന്ന ഒരുത്തനെ നല്ല ശക്തിയിൽ ശരീരം കൊണ്ട് തള്ളിമാറ്റിയിട്ട് കാന്റീന് പുറത്തേക്ക് കുതിച്ചു.
“ദേടാ അവൻ പുറത്തേക്കോടുന്നു… വരിനടാ നമ്മളാരാണെന്നു അവന് കാണിച്ചുകൊടുക്കാം. നമ്മുടെ ആൾക്കാരെ കൈവെച്ചതിനുള്ള ശിക്ഷ അവനിന്നു അനുഭവിക്കണം. അതിനു ശേഷം ഇയാൾക്കുള്ളത് എന്താണെന്നു വെച്ചാൽ കൊടുക്കാം.”
സിദ്ധാർഥ് പുറത്തേക്ക് ഇറങ്ങി ഓടിയത് കണ്ട് ഗുണനായകിന്റെ ആൾക്കാർ ഗോപാലനെ രൂക്ഷമായി ഒരു നിമിഷം നോക്കിയതിനുശേഷം അവനെ പിന്തുടർന്നു കൊണ്ട് ഓടി.
അതുവരെ ആ കാഴ്ചകളെല്ലാം കണ്ട് അന്തം വിട്ടിരുന്ന കാന്റീനിലുള്ളവരെല്ലാവരും തങ്ങളുടെ പ്രവർത്തികളെല്ലാം മറന്നു കളഞ്ഞിട്ട് ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാനായി അവരുടെ പിന്നാലെ ഓടി.
“നീയെന്തിനാടാ അജൂ സിദ്ധാർഥിന്റെ അടുത്തേക്ക് പോകാൻ ഞങ്ങളെ സമ്മതിക്കാതിരുന്നത്. നിന്റെയി പ്രവർത്തി സിദ്ധാർഥിനെ അപകടത്തിലാക്കുകയേയുള്ളൂ. ഞങ്ങളാരും തന്നെ ഇനി സിദ്ധാർഥിനെ സപ്പോർട്ടോ, രക്ഷിക്കുകയോ ചെയ്യില്ല… പറഞ്ഞേക്കാം.” ആദം അർജുനോട് കയർത്തിട്ട് അവിടെ നിന്നും പുറത്തെക്ക് കടന്നു.
കോളേജിന് പിന്നിലുള്ള കാന്റീനിൽ നിന്നും സിദ്ധാർഥ് കോളേജിന് വട്ടം ചുറ്റികൊണ്ട് കോളേജ് ക്യാമ്പസിന്റെ കുതിച്ചു. അവൻ കോളേജിലെ ഫ്രണ്ട് ഗേറ്റിന്റെ അടുത്തെത്താറായതും, സിദ്ധാർഥ് ഓടി വരുന്നത് കണ്ട് അവിടെയുണ്ടായിരുന്ന ഗുണനായകിന്റെ ആൾക്കാർ ആ ഗേറ്റ് അടച്ച് കുറ്റിയിട്ടിട്ട് അതിനു മുന്നിൽ കാവലായി നിന്നു.
അപ്പോഴേക്കും അവന്റെ പിന്നാലെ വന്നു കൊണ്ടിരുന്നവന്മാർ അവിടെയെത്തി കഴിഞ്ഞിരുന്നു. ഇപ്പോൾ സിദ്ധാർഥിന് ചുറ്റും ഡാർക്ക് ബ്രിഗ്രേഡിലെ ആൾക്കാർ സിദ്ധാർഥിനെ എതിരിടാനായി നിൽക്കുകയാണ്…
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?