❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 437

“ഇവർക്ക് ഞാൻ, കാന്റീൻ നടത്തിപ്പിൽ കിട്ടുന്ന ലാഭത്തിൽ നിന്ന് 40% ടാക്സ് കൊടുക്കണമെന്ന്. അതിനെ ഏതിർത്തതിനാണ് ഇവരെന്നെ… എന്റെ മോളെ കിഡ്നാപ്പ് ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തിയിട്ടും ഞാൻ വഴങ്ങാത്തത് കണ്ട് ഇവരെന്നെ ഉപ്രദ്രവിക്കാൻ ശ്രമിച്ചു.”

 

“എടോ…! താനിനിയും വഴങ്ങില്ല അല്ലേ…ഇതിനുള്ള മറുപടിയെന്തെന്നു ഞാൻ തനിക്ക് കാണിച്ചു തരാം.” എന്നലറി കൊണ്ട് നേരെത്തെ ഗോപാലനെ ഉപദ്രവിച്ചവൻ, അയാളെ വീണ്ടും കൈയേറ്റം ചെയ്യാനായി മുന്നോട്ടു വന്നു.

 

നിന്റെ അച്ഛന്മാരുടെ പ്രായമുള്ള ഒരു പാവം മനുഷ്യനു മേൽ കൈവെയ്ക്കുന്നോടാ…” എന്ന് പറഞ്ഞുകൊണ്ട് ഗോപാലേട്ടനെ താങ്ങി പിടിച്ചിരിക്കുകയായിരുന്ന സിദ്ധാർഥ് അയാളെ വിട്ട്, നിന്നനിൽപ്പിൽ ചാടിയുയർന്ന് ഗോപലേട്ടനെ കൈയേറ്റം ചെയ്തവന്റെ നെഞ്ച് നോക്കി ശക്തമായ ചവിട്ട് കൊടുത്തു.

 

സിദ്ധാർഥിന്റെ ചവിട്ട് കൊണ്ടവൻ, കാന്റീനിലെ ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീണു. ആ കാഴ്ച കണ്ട് കാന്റീനിലുണ്ടായിരുന്ന എല്ലാവരും പെട്ടന്ന് ചാടിയെഴുനേറ്റു. അതുവരെ ആശങ്ക നിറഞ്ഞു നിന്നിരുന്ന അവരുടെ കണ്ണുകളിൽ ഭയം പടർന്നുകേറി.

 

” അയ്യോ സിദ്ധാർഥ്.. അവനെ എന്താ ചെയ്തതെന്ന് കണ്ടോ. എടാ നിങ്ങല്ലാവരും വാ. ഇത് എന്തായാലും പ്രശ്നമാകും. വെച്ച് താമസിപ്പിക്കണ്ട…” ആദം ഭയന്ന്, തന്റെ കൂട്ടുകാരെയും വിളിച്ച് സിദ്ധാർഥിന്റെ അടുത്തേക്ക് പോകാനൊരുങ്ങി.

 

“വേണ്ടടാ.. നിങ്ങളാരും തന്നെ അങ്ങോട്ടു പോകണ്ട… അവരെ എന്ത് ചെയ്യണമെന്നുള്ളത് സിദ്ധുവിനറിയാം. നിങ്ങൾ ഇവിടെ നടക്കുന്നത് എന്താണെന്നു കണ്ടുകൊണ്ടിരുന്നാൽ മാത്രം മതി. അർജുൻ അവരെ പോകാൻ അനുവദിക്കാതെ അവിടെതന്നെ പിടിച്ചു നിർത്തി.

 

“എടാ നീയവനെ തൊടും അല്ലേടാ… കൊല്ലടാ ഇവനെ.. ” തതങ്ങളുടെ കൂടെയുണ്ടായിരുന്നവൻ സിദ്ധാർഥിന്റെ ചവിട്ട് കൊണ്ട് പുറത്തേക്ക് തെറിച്ചു വീഴുന്നത് കണ്ട മറ്റു നാലുപേരും സിദ്ധാർഥിന്റെ നേർക്ക് തിരിഞ്ഞു.

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.