❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 437

അർജുൻ സിദ്ധാർഥിനോട് പറഞ്ഞത് കേട്ട് ബാക്കിയുള്ളവർ വായും പൊളിച്ചിരുന്നു.

സിദ്ധാർഥ് :”മ്മ് ശരി… ശരി ഞാൻ സമ്മതിച്ചു. ഞാൻ കൈയൊന്നും ഉപയോഗിക്കില്ല പോരെ. ഇനിയെന്നെ പോകാൻ അനുവദിക്ക്…”

 

“എടാ നിങ്ങൾ അവനെ വിട്ടേ… അവനെന്താ ചെയ്യാൻ പോകുന്നതെന്ന് ഞാനൊനു കണ്ടറിയട്ടെ.. ” അർജുൻ, തന്റെ സുഹൃത്തുക്കളോട് അവനെ വിടുവാൻ പറഞ്ഞ് സിദ്ധാർഥിനെ പോകാൻ അനുവദിച്ചതോടെ അവൻ പ്രശ്നം നടക്കുന്നയിടത്തേക്ക് നീങ്ങി.

 

“എടാ നീയെന്ത് പണിയാ ഈ കാണിച്ചത്…??? അവൻ എന്തെങ്കിലും എടാകൂടത്തിൽ ചെന്ന് പെടില്ലേ…അവര് അവനെ തല്ലുകയോ മറ്റോ ചെയ്താലോ…???”

 

ശിവ അർജുനോട് ചോദിച്ചപ്പോൾ അർജുൻ മറുപടി പറയുന്നതിന് പകരം അവരോട് മിണ്ടാതിരിക്കുവാൻ ആംഗ്യം കാണിച്ചു.

 

സിദ്ധാർഥ്, പ്രശ്നം നടക്കുന്ന ഭാഗത്തേക്ക് എത്തിയപ്പോൾ, മുഖത്ത് അടിയും കൊണ്ട് എഴുന്നേൽക്കാനാവാതെ തറയിൽ വീണു കിടക്കുകയായിരുന്ന ബാലുവിനെ കണ്ടതും അവനെ പിടിച്ചെഴുനേൽപ്പിച്ചു.

 

” അയ്യോ ആവൂ.. എന്റെ നടു… താങ്ക്സ് തമ്പി… അയ്യോ അണ്ണാ… ” സിദ്ധാർഥിന്റെ സഹായത്തോടെ എഴുന്നേറ്റ ബാലു, തന്റെ മുന്നിൽ നടക്കുന്നത് കണ്ട് ഞെട്ടിവിറച്ചു.

നേരെത്തെ വന്ന ആൾക്കാരിലൊരാൾ, അവരോട് എന്തെക്കെയോ കരഞ്ഞു പറഞ്ഞുകൊണ്ട് യാചിക്കുകയായിരുന്ന കാന്റീനിന്റെ പ്രൊപ്രൈറ്ററും, ഉടമസ്ഥനുമായ ഗോപാലനെ മൽപിടിത്തത്തിനിടെ, തറയിലേക്ക് വീഴ്ത്തിയിട്ട് ചവിട്ടാൻ വേണ്ടി ആഞ്ഞു തള്ളിയതും, തറയിലേക്ക് വീഴാണൊരുങ്ങിയതും സിദ്ധാർഥ് ഓടിയെത്തി ഗോപാലനെ താങ്ങിപിടിച്ചു.

“എന്താ ഗോപലേട്ടാ എന്താ പ്രശ്നം…??? ഇവരെന്തിനാ ഗോപലേട്ടനെ ഉപദ്രവിക്കുന്നത്…” സിദ്ധാർഥ്, അലിവോടെ ഗോപലേട്ടനോടായി ചോദിച്ചു.

“അത് മോനേ…” ഗോപാലൻ, നന്നായി പേടിച്ചിരിക്കുകയാണെന്നു സിദ്ധാർഥിനു മനസ്സിലായി.

“എന്നോട് പറഞ്ഞോളൂ ഗോപലേട്ടാ… പ്രശ്നം എന്താണെങ്കിലും നമ്മൾക്ക് വഴിയുണ്ടാക്കാം.” സിദ്ധാർഥ്, ഗോപാലനെ ധൈര്യപ്പെടുത്തി.

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.