************************************
ഇതേസമയം…
‘എടാ എന്റെ അണ്ണനെ വിടടാ… നാറികളെ..’ പെട്ടന്നു എവിടെനിന്നോ ചാടി വീണ ബാലു, തന്റെ മുതലാളിയായ ഗോപാലണ്ണനെ ചിലർ ഷർട്ടിൽ കുത്തിപിടിച്ചു ചുവരോട് ചേർത്ത് നിർത്തി ഭീക്ഷണിപ്പെടുത്തുന്നത് കണ്ട് അവർക്ക് നേർക്ക് തിരിഞ്ഞു.
എന്നാൽ തങ്ങളുടെ അടുത്തേക്ക് പാഞ്ഞുവന്ന ബാലുവിനെ, അവരിലൊരാൾ അടിച്ചു വീഴ്ത്തുകയാണുണ്ടായത്… ആ രംഗങ്ങളെല്ലാം കണ്ട് സിദ്ധാർഥ്, ഗോപാലനെ ഉപദ്രവം വരുത്തിയവരെ ജ്വലിക്കുന്ന കണ്ണുകളാൽ നോക്കികൊണ്ടിരുന്നു.
“എടാ അജൂ, ആദമിനോട് എന്നെയൊന്നു വിടാൻ പറയടാ…” പക്ഷേ തന്റെ കൂട്ടുകാരോട് ദേഷ്യം കാണിക്കാൻ സിദ്ധാർഥിന് ഒട്ടും തന്നെ താല്പര്യമില്ലാത്തതിനാൽ അവൻ അർജുനോട് അപേക്ഷിക്കുകയാണ് ചെയ്തത്.
അർജുൻ :”എടാ നിന്നെയിങ്ങനെ വിടാൻ എനിക്ക് തോന്നുന്നില്ല. നീ ചെന്നു ഇടപ്പെട്ടാൽ നീ മറ്റുള്ളവർക്കും കൂടെ അപകടമുണ്ടാക്കുമല്ലോ… നീ നിന്റെയമ്മയ്ക്ക് നൽകിയ വാക്ക് നിന്റെ ഓർമയിലുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു…”
“എന്ത് വാക്ക്…! ഓ ശനിയാഴ്ച ഞാൻ അമ്മയ്ക്ക് കൊടുത്തത്തോ… നീയതും അറിഞ്ഞല്ലേ… എടാ അത് ഞാൻ, മനഃപൂർവം ഒരു പ്രശ്നത്തിനും പോകില്ല എന്നല്ലേ പറഞ്ഞത്. വെറുതെ ആരോടും ചെന്ന് ഉടക്കുണ്ടാക്കില്ല എന്നാണ് അവിടെ പറഞ്ഞത്…
അല്ലാതെ ഇങ്ങനെ ഇവന്മാരെ പോലെയുള്ള അഴുക്ക പയലുകൾ ഓരോ പാവങ്ങളുടെ മണ്ടയ്ക്ക് കേറുന്നത് നോക്കി നിൽക്കും എന്നല്ല പറഞ്ഞത്… മനസ്സിലായോ…!” സിദ്ധാർഥ് ദേഷ്യപ്പെട്ടു.
“ഓഹോ… എന്നാ നീയെന്ത് വേണേലും ചെയ്യടാ…! എനിക്കെന്താ. പക്ഷേ ഒരു കാര്യം.. എന്തെങ്കിലും ഒരു കോൺടാക്ട് ഉണ്ടായാൽ ഒരു കാരണവശാലും അവർക്കെതിരെ നീ നിന്റെ കൈകൾ ഉപയോഗിക്കരുത്…” അർജുന്, സിദ്ധാർഥിന്റെ വളരെ പരുക്കനായ പെരുമാറ്റം കണ്ട് കലികേറി.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?