“അനേകവർഷങ്ങൾക്ക് ശേഷം ഇന്നാണ് ഞാനവനുമായി ഒരുമിച്ചത്…
ഈ മൂന്നാല് വർഷങ്ങൾക്കുള്ളിൽ അവനെന്ത് മാറ്റം സംഭവിച്ചുവെന്നു എനിക്കറിയില്ല. പക്ഷേ ഒരു കാര്യം മാത്രം ഞാൻ പറയാം..
‘തിന്മയുടെ പക്ഷത്ത് ആര് വന്നാലും അവനവരെ മാനസികമായും വേണ്ടിവന്നാൽ ശരീരികമായും എതിർത്തു തോൽപ്പിച്ചതിനു ശേഷം അവരെ നന്മയുടെ ഭാഗത്തേക്ക് കൊണ്ടുവന്ന് നല്ലവരാക്കാൻ ശ്രമിക്കും. ഇതിനും അവർ വഴങ്ങിയില്ലെങ്കിൽ അവൻ അന്ന് അവരുടെ സർവനാശം വരുത്തുക തന്നെ ചെയ്യും…”
അർജുൻ പ്രതിവചിച്ചത് കേട്ട് അവർ അന്തംവിട്ട് തമ്മിൽ തമ്മിൽ നോക്കി. അവർക്ക് അർജുൻ എന്താണ് പറയുന്നതെന്ന് ഒട്ടുമുക്കാലും മനസ്സിലായില്ല.
ആദം :” എടാ നീ, സിദ്ധാർഥ് അവന്റെ എതിരാളികളെ ശാരീരികമായി പരാജയപ്പെടുത്തും എന്ന് പറഞ്ഞത് ഞങ്ങൾക്ക് മനസ്സിലായി. പക്ഷേ, അവൻ ‘എതിരാളികളെ മാനസികമായി എതിർത്ത് തോൽപ്പിക്കും’ എന്ന് പറഞ്ഞത് മനസ്സിലായില്ല…”
“അപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ല…?” അർജുൻ ഒരു ടോണിൽ സ്വരം മാറ്റികൊണ്ട് ചോദിച്ചു.
ജയൻ :”ഇല്ല..!”
“ശെരി… ഞാനൊരു കാര്യം കാണിച്ചുതരാം.. നിങ്ങൾ, അതിമാനുഷ് ദേവ്ദത്ത് എന്നും ആദിപുരുഷ് ദേവവ്രത് എന്നും കേട്ടിട്ടുണ്ടോ..???” അർജുൻ ഒരു ചെറുപുഞ്ചിരിയോടെ അവരോട് ചോദിച്ചു.
ശിവ :”ഇല്ല…! ആരാ അവർ ??? ഇനി അവർ സിദ്ധുവും നീയുമാണോ അജൂ…!”
അർജുൻ :”ഹാ നില്ല്… ഒരു മിനിറ്റ്. ഞാൻ ഫോണെടുത്ത് കാണിച്ചുതരാം.” ‘അളിയാ സിദ്ധുവേ നീയെന്നോട് ക്ഷമിക്കണേടാ.’
അർജുൻ, തന്റെ നെഞ്ചിൽ കൈവെച്ചു ഒരു നിമിഷം ആത്മഗതം പറഞ്ഞു.എന്നിട്ട് തന്റെ ഫോണെടുത്ത്, ഒരു ഗാലറി ഫോൾഡർ ഓപ്പൺ ചെയ്തിട്ട് ആദമിന് നേർക്ക് നീട്ടി…
തുടരും…
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?