❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 437

“ഞാൻ ഇടപ്പെടണോ സിദ്ധ്…???” അർജുൻ അവനോടൊപ്പം ചേർന്ന് നിന്ന് ചോദിച്ചു.

സിദ്ധാർഥ് :”വേണ്ടടാ.. ഇത് ഞാൻ കൈകാര്യം ചെയ്തോളാം. നിങ്ങൾ അൽപ്പം പിന്നോട്ട് മാറിനിന്നോ..” സിദ്ധാർഥ് എന്തും നേരിടാൻ തയ്യാറായി നിന്നു.

******************************************

“ഡേയ്…! നീയാണല്ലേ സിദ്ധാർഥ്… സിദ്ധാർഥ് സത്യറാം..” സിദ്ധാർഥിന്റെയടുത്തെത്തിയ ആസിഫിന്റെ ആഞ്ജാനുവർത്തി പരുക്കനായി അവനെ പേരെടുത്തു വിളിച്ചു.

 

“അതെ.. ഞാൻ തന്നെയാണ് സിദ്ധാർഥ് സത്യറാം. തനിക്കെന്ത് വേണം…???” സിദ്ധാർഥ് അതെ ടോണിൽ അയാളുടെകണ്ണുകളിലേക്ക് തീക്ഷണതയോടെ നോക്കികൊണ്ട് മറുപടി നൽകി.

 

അയാൾ :”നിന്നെ ആസി ഭായ് ഓഫീസിലേക്ക് വിളിക്കുന്നു… നീ മാത്രം വരുക.”

സിദ്ധാർഥ് :” എന്തിന്…???”

“കൂടുതൽ ചോദ്യമൊന്നും വേണ്ട… നീ അങ്ങോട്ടു വന്നില്ലെങ്കിൽ ഭായ് ഇങ്ങോട്ട് വരും. അദ്ദേഹത്തിന്റെ വാക്ക് എതിർത്താൽ ഭായ് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നു നിന്റെ കൂട്ടുകാർ നിനക്ക് പറഞ്ഞു തന്നിട്ടുണ്ടാകും…

 

വെറുതെ നിന്റെ കൂട്ടുകാർക്ക് പണിമേടിച്ചു കൊടുക്കാതെ എന്റെ കൂടെ വരാൻ നോക്ക്.” അയാളുടെ വാക്കുകൾ കേട്ട് സിദ്ധാർഥിന്റെ രക്തം തിളച്ചുവെങ്കിലും അവൻ സ്വയം നിയന്ത്രിച്ചു നിന്നു.

 

അവൻ, ഗുണനായകിന്റെ കാവലാളായ ആസിയെന്ന ആസിഫിനെ കാണാനായി അയാളോടൊപ്പം പോകുവാൻ തീരുമാനിച്ചു.

 

“അർജുനാ, ഞാൻ പോയിട്ട് വരാം.. നിങ്ങൾ വേണമെങ്കിൽ പൊയ്ക്കോ… നാലു മണിയായില്ലേ. അജു മാത്രം ഇവിടെ നിന്നോട്ടെ.” സിദ്ധാർഥ് അവർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ട് അയാളുടെ പിന്നാലെ നടന്നുനീങ്ങി.

 

“ഇനി… പണ്ട് ധനുഷേട്ടൻ ആൽബിയ്ക്കും ഗുണനായകിനെതിരെയുമായി നിന്ന് യുദ്ധം ചെയ്തത് പോലെയാകുമോ ഇതും…???”

 

ആസിഫിന്റെ ആളുടെ പിന്നാലെ നടന്നു നീങ്ങുകയായിരുന്ന സിദ്ധാർഥിനെ നോക്കി ആദം അർജുനോടായി ശബ്ദം താഴ്ത്തികൊണ്ട് ചോദിച്ചു.

“അതിനു അത് യുദ്ധമല്ലല്ലോ… അത് വെറുമൊരു കലാപം മാത്രമാണ്. ഇതാണ് യഥാർത്ഥ യുദ്ധതുടക്കം.. ദി റിയൽ വാർ…

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.