” അത്..! ഞാനെങ്ങനെ പറയും എനിക്ക്… എനിക്ക് പേടിയാകുന്നു.” എന്ന് പേടി നിറഞ്ഞ സ്വരത്തിൽ രക്ഷിത വിക്കുക മാത്രമാണ് ചെയ്തത്. അത് കേട്ട് സിദ്ധാർഥിന് അമ്പരപ്പും, ദേഷ്യം കൂടുകയും ചെയ്തെങ്കിലും അവൻ, രക്ഷിത പറഞ്ഞത് ശരിയാണോ എന്നറിയാൻ തന്റെ ചുറ്റുമൊന്നു നോക്കി.
‘ശരിയാണ്…രക്ഷിതയും അവളുടെ കൂട്ടുകാരികളും മാത്രമല്ല അവിടെയുണ്ടായിരുന്ന സകലവിദ്യാർഥികളുടെയും മുഖത്ത് ഭയവും ആശങ്കയും കാണാനുണ്ട്… അപ്പോൾ ആ വന്നിരിക്കുന്നവന്മാർ ചില്ലറക്കാരല്ല…’
സിദ്ധാർഥ് നോക്കിനിൽക്കേ കാന്റീനിലേക്ക് കടന്നു വന്ന ആ ആൾക്കാൾ, കൗണ്ടറിനു മുന്നിൽ നിൽക്കുകയായിരുന്ന ഗോപാലനോട് എന്തോ ആവശ്യപ്പെടുന്നതും, ഗോപാലൻ അത് വിസമ്മതിക്കുന്നതും അവൻ കണ്ടു.
‘ഇവന്മാർ അയാളെ എന്തെങ്കിലുമൊക്കെ ചെയ്യും.. അതിനു മുന്നേ ഇടപ്പെട്ടേ മതിയാവു…’ എന്ന് പിറുപിറുത്തുകൊണ്ട് അവരുടെയടുത്തേക്ക് പോകാൻ തുണിഞ്ഞ സിദ്ധാർഥിനെ, അപ്പോഴേക്കും അവിടെയെത്തിയ അവന്റെ കൂട്ടുകാർ തടഞ്ഞു.
“അവിടെ നിൽക്ക് സിദ്ധാർഥ്… എടാ നീയിപ്പോൾ അവരുടെ കാര്യത്തിൽ ഇടപ്പെടാൻ നിൽക്കരുതേ…” ആദം അവനെ തടഞ്ഞു നിർത്തിക്കൊണ്ട് അപേഷിച്ചു.
ജയസൂര്യ :”ആ വന്നിരിക്കുന്നത് പുതിയ പ്രിൻസിപ്പാൾ, ഗുണനായക് മനോഹർ സിംഗിന്റെ ആൾക്കാരാണ്. അയാളുടെ പേഴ്‌സണൽ ആർമി…”
ശിവ :”ഗോപലേട്ടനും ഗുണനായകിന്റെ ആൾക്കാരും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അവര് തമ്മിൽ തീർത്തോളും. നീയായിട്ട് അതിൽ ഇടപ്പെട്ട് വഷളാക്കല്ലേ…” സിദ്ധാർഥിന്റെ കൂട്ടുകാർ അവനെ തടയാൻ ശ്രമിച്ചുവെങ്കിലും അതൊന്നും തന്നെ ഫലത്തിലെത്തിയില്ല.
“അപ്പൊ ഞാൻ, അവര് ഗോപലേട്ടനോട് അതിക്രമം കാണിക്കുന്നത് നോക്കി നിൽക്കണമെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്. അത് ഏത് കൊലകൊമ്പന്റെ ആൾക്കാരായാലും എനിക്കത് വിഷയമല്ല. വിടടാ എന്നെ…” സിദ്ധാർഥ് ആദമിന്റെ പിടിയിൽ നിന്ന് കുതറിമാറാൻ ശ്രമിച്ചു.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?