❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 437

അത്രയുമമായപ്പോഴേക്കും ബാലുവിന്റെ കണ്ഠമിടറുകയും അവൻ വിങ്ങികരഞ്ഞുകൊണ്ട് തുടരുകയും ചെയ്തു : “പക്ഷേ.. ഞാനത് കേട്ടതേയില്ല. രണ്ടു വർഷങ്ങൾക്ക് മുൻപ്, ധനുവിന്റെ ശുപാർശയിൽ അണ്ണനോടൊപ്പം ഇവിടേക്ക് വന്ന നാൻ അത്രത്തോളം ഈ കോളേജിനെ ഇഷ്ടപ്പെട്ടിരുന്നു…

 

അങ്ങനെയുള്ള എനിക്ക് ഈ കോളേജ് വിട്ടുപോകാൻ മനസ്സു തോന്നിയിരുന്നില്ല. ഹാ എല്ലാം അയ്യൻ തീരുമാനിക്കുന്ന ഹിതം… ഞാൻ പോട്ടെ തമ്പി.. ഗോപാലണ്ണൻ എന്നോട് വൈകിട്ട് ഹോട്ടലിലെത്താൻ പറഞ്ഞിട്ടുണ്ട്. ഇനിയൊരിക്കൽ കാണാം.”

 

അത് വരെ ബാലു പറഞ്ഞത് കേട്ടുകൊണ്ട് നിന്ന സിദ്ധാർഥിന്റെയും അവന്റെ കൂട്ടുകാരുടെയും കണ്ണുകളും വല്ലാതെ നിറഞ്ഞിരുന്നു.

ആദം : “അങ്ങനെയെങ്കിൽ അണ്ണാ, നിങ്ങൾക്ക് എവിടെയാണ് പോകേണ്ടത് എന്ന് വെച്ചാൽ ഞാൻ കാറിൽ ഡ്രോപ്പ് ചെയ്യാം”

 

“വേണ്ടടാ ഞാൻ തനിയെ പൊയ്ക്കോളാം.. ഹോട്ടലിലേക്ക് നടന്നു പോകാവുന്നതേയുള്ളു…” ഇരുപത്തിനാല് വയസ്സുള്ള ആ പാവം യുവാവ്, ആദമിന്റെ വാഗ്ദാനം നിരസിച്ചതിനു ശേഷം അവരെയും കോളേജിനെയും അവസാനമായി ഒന്ന് നോക്കിയതിനു ശേഷംതന്റെ ബാഗ് തോളിൽ തൂക്കികൊണ്ട് കോളേജിന്റെ പടിയിറങ്ങി പോകുന്നതവർ വേദനയോടെ നോക്കിനിന്നു.

 

ഇനിയൊന്നും തന്നെ ചെയ്യുവാനില്ലാത്തതിനാൽ സിദ്ധാർഥ് അവന്റെ കൂട്ടുകാരോടൊപ്പം ഗ്രൗണ്ടിലുള്ള ഒരു മരച്ചുവട്ടിൽ നിൽക്കുകയായിരുന്നു.

അപ്പോഴേക്കും നേരെത്തെ ആസിഫിന്റെ കൂടെ വന്ന കാറ്ററിംഗ് കമ്പനിക്കാർ  അവരുടെ കാറിൽ തിരികെ പോകുന്നതും അവർ കണ്ടു.

 

“ദേടാ അവർ തിരികെ പോകുന്നു… ചിലപ്പോൾ അവർ കോൺട്രാക്ട് ഉറപ്പിച്ചുകാണുമെന്നാണ് തോന്നുന്നത്.” ആദി തന്റെ കൂട്ടുകാരോടായി പറഞ്ഞു.

 

“അതെ.. ദോ ആസിഫിന്റെ കൂട്ടത്തിലെ ഒരുത്തൻ നമ്മുടെ നേർക്ക് വരുന്നത് കണ്ടോ… അത് മിക്കവാറും എനിക്കുള്ള പണിയായിരിക്കും.” സിദ്ധാർഥ്, തന്നെ ലക്ഷ്യമാക്കി വരുന്ന ഒരു ഡാർക്ക്‌ ബ്രിഗേഡുകാരനെ അവർക്ക് കാണിച്ചുകൊടുത്തു.

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.