❤️✨️ശാലിനിസിദ്ധാർത്ഥം13✨️❤️ [??????? ????????] 496

സിദ്ധാർഥ്: “അയാൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നോക്കട്ടെ…” എന്നാൽ ജയസൂര്യ പറഞ്ഞത് പോലെതന്നെ അവിടെ സംഭവിച്ചു…

 

ആസിഫിന്റെ ആൾക്കാർ, അവരെ എതിർക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ബാലുവിനെ, അവരുടെ മുന്നിലൂടെ പിടിച്ചു വലിച്ചിഴച്ചുകൊണ്ട് ഗ്രൗണ്ടിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ട് സിദ്ധാർഥ് അവന്റെ കൂട്ടുകാരോടൊപ്പം അവരെ പിന്തുടർന്നു…

 

അവർ പ്രതീക്ഷിച്ചപോലെ തന്നെ ആസിഫിന്റെ ആൾക്കാർ, ബാലചന്ദറിനെ കോളേജ് ഗേറ്റിനു മുന്നിലേക്ക് ഉന്തി തള്ളിയിട്ടിട്ട് അവരിലൊരുത്തൻ തന്റെ പക്കലുണ്ടായിരുന്ന ബാലുവിന്റെ ബാഗ് അവന്റെ നേർക്കേറിഞ്ഞിട്ട് :

“ഇനി നിന്നെയിവിടെ കണ്ടുപോകരുത്…! ഇനി ഈ കോളേജിലോ, കോളേജിന്റെ പരിസരത്തോ കണ്ടാൽ നിന്റെ മുതലാളി ഗോപാലന്റെ കൈയും കാലും തല്ലിയൊടിക്കുമെന്ന് അയാളോട് പറഞ്ഞേക്ക്.. കേട്ടോടാ പ*%₹…”

 

ശക്തമായ തള്ളിൽ തറയിൽ വീണുപോയ ബാലു, തന്നെ നോക്കി ഉറക്കെ തെറിവിളിക്കുന്നവനെ ദയനീയതയും അതോടൊപ്പം പകയും നിറഞ്ഞ കണ്ണുകളാൽ നോക്കി. ബാലുവിനെ അവിടെ വിട്ട് അവർ തിരികെ പോയി.

 

തിരികെ പോകുന്ന വഴിക്ക് ആസിഫിന്റെ ആൾക്കാർ, അവിടെ നടന്നുകൊണ്ടിരുന്ന രംഗങ്ങൾ അൽപ്പമകലെയായി വീഷിച്ചുകൊണ്ട് നിൽക്കുകയായിരുന്ന സിദ്ധാർഥിനെയും കൂട്ടരെയും രൂക്ഷമായി നോക്കാനും മറന്നില്ല.

 

അവരെ പുച്ഛത്തോടെയൊന്നു നോക്കിയ സിദ്ധാർഥ്, അവന്മാർ പോയതോടെ ബാലുവിന്റെ അടുത്തേക്ക് ഓടിച്ചെന്നു.

“ബാലുവണ്ണാ, ഞാൻ കാരണമാണ് നിങ്ങൾക്കീ ഗതിവന്നതെങ്കിൽ എന്നോട് ക്ഷമിക്കണേ..” സിദ്ധാർഥ്, ബാലചന്ദറിന്റെ കരം ഗ്രഹിച്ചുകൊണ്ട് അപേക്ഷിച്ചു.

 

“അതൊന്നും സാരമില്ല തമ്പി… നീങ്കൾ ആരും കാരണമല്ല ഇതൊക്കെ ഉണ്ടായത്. എല്ലാം സ്വാഭാവികം മാത്രമാണ്. എന്തായാലും നാൻ പോട്ടെ… ഉച്ചയ്ക്ക് അണ്ണൻ എന്നോട് പറഞ്ഞിരുന്നു, കഴിവതും എത്രയും പെട്ടന്ന് തന്നെ താക്കോൽ കൊടുത്തിട്ട് ഇറങ്ങണമെന്ന്. പക്ഷേ…”

39 Comments

  1. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ✨️?✨️

    1. അശ്വിനി കുമാരൻ

      ??

  2. നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?

    1. അശ്വിനി കുമാരൻ

      ?

  3. Muhammed suhail n c

    Adi poli

    1. അശ്വിനി കുമാരൻ

      Thenkz ❤️

  4. ❤❤❤❤❤

    1. Adipoli aayittund adutha part pettan idane❤️❤️❤️❤️

      1. അശ്വിനി കുമാരൻ

        മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️

  5. പൊളിച്ചു മുത്തേ ❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ❤️?

  6. ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??

    1. അശ്വിനി കുമാരൻ

      സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…

      ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?

      എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട്‌ തരാൻ ശ്രമിക്കാം. ?

      1. കഥ കൊള്ളാം flow കളയല്ല്

  7. അടിപൊളി മച്ചാ ?????????????????????

    1. അശ്വിനി കുമാരൻ

      Thenkz bro ??

  8. അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ

    1. അശ്വിനി കുമാരൻ

      ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️

  9. ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️❤️❤️❤️

  10. സൂപ്പർ കുമാരേട്ട ??

    1. അശ്വിനി കുമാരൻ

      താങ്ക്യൂ… ?❤️

    1. അശ്വിനി കുമാരൻ

      ?

  11. Adipoli excellent narration and story

    1. അശ്വിനി കുമാരൻ

      Thank you Very Much ✨️❤️

  12. POLICHU…. WAITING.. 4 NXT PRT…..

    1. അശ്വിനി കുമാരൻ

      ?✨️❤️

  13. Poli part?????

    1. അശ്വിനി കുമാരൻ

      Thenkz. ?❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️❤️✨️

  14. ഈ ഭാഗവും സൂപ്പർ

    1. അശ്വിനി കുമാരൻ

      Thenkz Bro.. ?❤️✨️

  15. Kollam pwoli wait cheyunnu

    1. അശ്വിനി കുമാരൻ

      താങ്ക്യൂ…??✨️

Comments are closed.