അർജുൻ:”ഓഹോ അവന്മാരെന്ത് പറഞ്ഞു.”
ശിവ :” അവന്മാർ,’ഞങ്ങളെ തല്ലിയത് സിദ്ധാർഥ് ഉം പിന്നെ സിദ്ധാർഥിന്റെ കൂട്ടുകാരനും ആണെന്നും’ പറയുന്നത് ഞങ്ങൾ ഒളിഞ്ഞുനിന്നു കേട്ടു. അത് കേട്ട ആസിഫ്, എന്തോ, ‘അലെക്സിനെ ഈ അവസ്ഥയിലാക്കിയവരെ അയാൾ വിടാൻ പോകുന്നില്ലന്നു എന്നൊക്കെ പിറുപിറുക്കുന്നത് കേട്ടു.”
സിദ്ധാർഥ് :”അഹ് പൊളിച്ച്… അതേതായാലും നന്നായി.. ഇവനും ഉണ്ടല്ലോ. അജൂ, ഞെൻ എവിടെ പോയാലും നീ എന്റെ കൂടെ നിഴലുപോലെ തന്നെയുണ്ടല്ലോ സമാധാനം…” സിദ്ധുവിന്റെ ചിരിച്ചുകൊണ്ടുള്ള ഡയലോഗ് കേട്ട്, ‘ഇവന് ഇതെന്തിന്റെ കേടാ’ എന്ന് ചിന്തിച്ചുകൊണ്ട് സിദ്ധാർഥിന്റെ മുഖത്തേക്ക് നോക്കി.
അപ്പോഴാണ് ജയസൂര്യയും ആദികേശവും സിദ്ധാർഥിന്റെയടുത്തേക്ക് വളരെ പരിഭ്രമത്തോടെ, വെപ്രാളപ്പെട്ടു ഓടി വന്നത്.
“സിദ്ധാർഥ്… സിദ്ധു… ആ കാന്റീനിൽ ആകെ പ്രശ്നമായടാ…” അവരുടെയടുത്തേക്ക് ഓടിയെത്തിയ ജയൻ കിതച്ചുകൊണ്ട് പറഞ്ഞു.
“എന്ത് പ്രശ്നം…! ഇനി ബാലുവണ്ണനെ അയാൾ എന്തെങ്കിലും…???” സിദ്ധാർഥ് ആരാഞ്ഞു.
ആദി: “അതെ… അയാൾ ആ ആസിഫ്.. നമ്മുടെ ബാലുവണ്ണനെ, അണ്ണൻ അവരുടെ ചർച്ചയ്ക്ക് തടസ്സമാണെന്ന് കണ്ട് അണ്ണന്റെ കൈയിൽ നിന്ന് താക്കോൽ ബലമായി പിടിച്ചുവാങ്ങിയിട്ട്,
ആ പ്രൈവറ്റ് കമ്പനിക്കാരുടെ മുന്നിൽ വെച്ച് ഏതൊക്കെയോ പറഞ്ഞ് പരിഹസിച്ചു മാനസികമായി തളർത്തിയടാ…”
ജയൻ :”അത് മാത്രമല്ലടാ ആസിഫിന്റെ കൂടെയുണ്ടായിരുന്ന ചില ഡാർക്ക് ബ്രിഗേഡുകാരോട് ബാലുവണ്ണനെ തൂക്കിയെടുത്ത് കോളേജിനു പുറത്ത് നടതള്ളാൻ അയാൾ അവരോട് ഉത്തരവിട്ടതോടെ അത് കേട്ടുകൊണ്ടിരിക്കുകയായിരുന്ന ഞങ്ങൾ ഒരു നിമിഷം പോലും പാഴാക്കാതെ ഇവിടെയെത്തുകയായിരുന്നു…”
ജയനും, ആദിയും പറഞ്ഞത് കേട്ട് സിദ്ധാർഥിനുൾപ്പടെ എല്ലാവർക്കും ആസിഫിനോട് കഠിനമായ ദേഷ്യവും, ബാലുവിനോട് വല്ലാത്ത സങ്കടവും തോന്നി.
“എടാ ഇനിയിപ്പോൾ നമ്മൾ എന്ത് ചെയ്യുമെടാ…???” അർജുൻ സിദ്ധാർഥിനോട് ചോദിച്ചു.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?