അർജുൻ :”ജയൻ എന്താ പറഞ്ഞേ…”
സിദ്ധാർഥ് :”വിലക്കയറ്റം, ഇനിയങ്ങോട്ട് ഭക്ഷണത്തിനു ചിലവ് കൂടും… ഭക്ഷണത്തിന്റെ ക്വാളിറ്റി നല്ല രീതിക്ക് കുറയ്ക്കും… നല്ല ഫുഡ് കിട്ടണമെങ്കിൽ നമ്മൾ സ്റ്റുഡന്റസ് കാശ് നല്ല പോലെ ഇറക്കണമത്രേ.”
വിഷ്ണു :”ഏഹ് ഇതൊക്കെയാണോ അവർ ചോർത്തിയെടുത്തത്…??? എന്തൊക്കെയാടാ ഇവിടെ നടക്കുന്നത് ”
സിദ്ധാർഥ് :”അതെ… ഞാനത് കേട്ടപ്പോൾ വല്ലാതെയായി പോയി. എന്തായാലും അവന്മാരോട് ഇങ്ങോട്ടു പോന്നോളൂവാൻ ഞാൻ പറഞ്ഞിട്ടുണ്ട്.”
ശിവയും വിഷ്ണുവും തമ്മിൽ തങ്ങൾ മുൻപ് ചെയ്ത കാര്യങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ സിദ്ധാർഥ് സത്യയോടായി ചോദിച്ചു :” എടാ നിങ്ങൾ പ്രേതെകിച്ചു എന്തെങ്കിലും അവിടെ ഗ്രൗണ്ടിൽ കണ്ടോ ???”
സത്യ: “ഇല്ലടാ അങ്ങനെ ചോദിച്ചാൽ ഒന്നുമില്ല…” എന്നാൽ അത് കേട്ടു കൊണ്ടു നിന്ന ശിവ സിദ്ധാർഥിനോടായി പറഞ്ഞു :”അല്ല അത് അങ്ങനെയല്ല…
ആസിഫ് ഗ്രൗണ്ടിലേക്ക് പോകുന്നത് കണ്ട് ഞങ്ങൾ അയാളെ രഹസ്യമായി പിന്തുടർന്നപ്പോൾ കണ്ടത്, അയാളുടെ നിർദേശാനുസരണം അയാളുടെ കൂടെയുണ്ടായിരുന്നവന്മാർ നിങ്ങൾ എടുത്തിട്ടു കുടഞ്ഞവന്മാരെ തൂക്കിയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടു പോകാനൊരുങ്ങുന്നതാണ്.”
“ഹാ അത്രേയുള്ളോ ??? അവന്മാർക്ക് അൽപ്പം കൂടെ കൊടുക്കേണ്ടതായിരുന്നു. അതിൽ അലക്സ് എന്ന് പറയുന്നവന് പ്രെതേകിച്ചും.. എല്ലാം എന്റെയീ അളിയൻ അജു കാരണമാണ് അതെല്ലാം പരാജയപ്പെട്ടു പോയത്.” സിദ്ധാർഥ് അർജുനെ നീരസത്തോടെ നോക്കികൊണ്ട് അഭിപ്രായപ്പെട്ടു.
സത്യ :”അല്ലടാ ഇനിയുമുണ്ട്. നീ പറഞ്ഞ അലക്സിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ആസിഫ് ഒരു നിമിഷം വല്ലാത്ത വിഷമത്തോടെ നിന്നിട്ട് നിങ്ങളുടെ തല്ല് ഇരന്നു വാങ്ങിയവന്മാരോട്, ” എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകനെ ഈ വിധമാക്കിയത് ആരാ”ണെന്നു അത്ഭുതത്തോടെ ചോദിച്ചു.
❤️❤️❤️
✨️?✨️
????
??
നായകൻ ഫോമിൽ ആയി തുടക്കി അല്ലെ. കൂട്ടിനു ചങ്ക് കൂട്ടുകാരൻ കൂടി കളത്തിൽ ഇറക്കി. വല്ലാത്തൊരു എൻഡിങ് ആയിരുന്നു കൂടെ സർപ്രൈസ് ആയി ഒരു ട്വിസ്റ്റും. കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.?
?
Adi poli
Thenkz ❤️
❤❤❤❤❤
Adipoli aayittund adutha part pettan idane❤️❤️❤️❤️
മാക്സിമം വേഗം തരാൻ ശ്രമിക്കാം ബ്രോ.. ഇപ്പോൾ Full Busy ആണ്. ?❤️
പൊളിച്ചു മുത്തേ ❤
താങ്ക്യൂ ❤️?
ഡോ കഥ അതിക൦ ഡിലെ ആക്കാതെ. Flow പോക്കൂന്നേ. ??
സോറി Man…❤️✨️ കഥ Delay ആവുന്നത് വേറൊന്നും കൊണ്ടല്ല…
ഇപ്പോൾ ലൈഫ് ഫുൾ തിരക്കായത് കൊണ്ടാണ് കഥ Delay ആവുന്നത്… ഇപ്പോൾ എഴുത്ത് ആഴ്ചയിൽ 2-3 ദിവസം മാത്രമേ മുറയ്ക്ക് നടക്കുന്നുള്ളൂ ?
എന്നാലും ഞാൻ മാക്സിമം വേഗത്തിൽ നെക്സ്റ്റ് പാർട്ട് തരാൻ ശ്രമിക്കാം. ?
കഥ കൊള്ളാം flow കളയല്ല്
അടിപൊളി മച്ചാ ?????????????????????
Thenkz bro ??
അടിപൊളി ലറെ ആകാതെ nex6 പാർട്ടി വന്നോട്ടെ
ഓക്കേ മാക്സിമം ശ്രമിക്കാം… ✨️❤️
ഒന്നും പറയാനില്ല…. പൊളിച്ചു….. ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️❤️
സൂപ്പർ കുമാരേട്ട ??
താങ്ക്യൂ… ?❤️
??
?
Adipoli excellent narration and story
Thank you Very Much ✨️❤️
POLICHU…. WAITING.. 4 NXT PRT…..
?✨️❤️
Poli part?????
Thenkz. ?❤️
???
❤️✨️❤️✨️❤️✨️
ഈ ഭാഗവും സൂപ്പർ
Thenkz Bro.. ?❤️✨️
Kollam pwoli wait cheyunnu
താങ്ക്യൂ…??✨️
?